Tag: repo rate
ന്യൂഡല്‍ഹി: 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാകുമെന്ന് റോയിട്ടേഴ്സ് പോള്‍. ഇതോടെ റിപ്പോ....
ന്യൂഡല്‍ഹി: വായ്പാ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാകുമെന്ന് ആക്‌സിസ് ബാങ്ക്.....
ന്യൂഡൽഹി: 2023ൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.75 ശതമാനമായി ഉയർത്തിയേക്കുമെന്ന് ഐ.ഡി.ബി.ഐ ബാങ്കിന്റെ അരുൺ ബൻസാൽ പറഞ്ഞു. അടിസ്ഥാന....
ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഉയർന്നു തന്നെ തുടരുന്നതിനാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി ഇന്നലെ പ്രധാന....
ന്യഡല്‍ഹി: 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5.1 ശതമാനമായി കുറയുമെന്ന് നൊമൂറ. ഇതോടെ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക്....
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചതോടെ ഭവന വായ്പകള്‍ ചെലവേറിയതാകും. വായ്പ പലിശ....
ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ക്കനുസൃതമായി റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായി. ഇതോടെ റിപ്പോ....
രാജ്യാന്തര സാമ്പത്തിക രംഗം ഇപ്പോഴും അനിശ്ചിതത്തിൽ തന്നെയാണ്. വിലക്കയറ്റം ഉയർന്നു തന്നെ നില്കുന്നു. ആകെയുള്ള ഒരു ആശ്വാസം അവിടങ്ങളിൽ വിലക്കയറ്റത്തിന്റെ....
ന്യൂഡല്‍ഹി: നിരക്ക് വര്‍ധനവ് മിതമായ തോതില്‍ മതിയെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കയാണ് വ്യവസായ സംഘടന അസോചം(അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ്....
ന്യൂഡല്‍ഹി: ദീര്‍ഘകാലത്തെ പോരാട്ടത്തിലൂടെ മാത്രമേ പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ സാധിക്കൂവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). മഹാമാരിയും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും....
