Tag: real estate

REGIONAL April 17, 2023 ഫ്ളാറ്റുകളുടെ പെര്‍മിറ്റ് ഫീസ് വർധിപ്പിച്ചതോടെ വില കുത്തനെ കൂടും

ഫ്ളാറ്റുകളുടെയും വലിയ വാണിജ്യ കെട്ടിടങ്ങളുടെയും കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസില്‍ വരുത്തിയിരിക്കുന്നത് 20 മടങ്ങ് വര്‍ധന. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള....

CORPORATE April 13, 2023 പുറവങ്കരയുടെ വിൽപ്പന 29 ശതമാനം വർധിച്ചു

ന്യൂഡെൽഹി: റിയൽറ്റി സ്ഥാപനമായ പുറവങ്കരയുടെ ബുക്കിംഗ് 29 ശതമാനം ഉയർന്ന് 3,107 കോടി രൂപയായി രേഖപ്പെടുത്തി. ബെംഗളൂരു ആസ്ഥാനമായുള്ള പുറവങ്കരയുടെ....

CORPORATE March 2, 2023 റിലയൻസും റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക്

റിലയന്‍സ് എസ്ഒയു എന്ന അനുബന്ധ സ്ഥാപനം സ്ഥാപിച്ചുകൊണ്ട് റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് പ്രവേശിച്ചിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടനിര്‍മാണ....

ECONOMY February 24, 2023 സിമന്റ് ഡിമാന്‍ഡ് ഉയരുന്നതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി: 2024 സാമ്പത്തിക വര്‍ഷം രാജ്യത്തെ സിമന്റ് ഡിമാന്‍ഡ് 7-9 ശതമാനം വളര്‍ച്ചയോടെ 42.5 കോടി ടണ്ണിലെത്തുമെന്ന് ക്രിസില്‍ മാര്‍ക്കറ്റ്....

CORPORATE February 8, 2023 രാധാകൃഷന്‍ ദമാനി മുംബൈയിലെ ആഡംബര ഭവന സമുച്ചയം സ്വന്തമാക്കി

മുംബൈ വേര്ളിയിലെ ആനി ബസന്റ് റോഡിലുള്ള ത്രീ സിക്സ്റ്റി വെസ്റ്റിലെ ടവര് ബിയിലുള്ള അപ്പാര്ട്ടുമെന്റുകളാണ് വാങ്ങിയത്. റിയല് എസ്റ്റേറ്റ് ഡവലപ്പര്....

STOCK MARKET February 1, 2023 നികുതി ഇളവ്: വാഹനം, റിയല്‍ എസ്‌റ്റേറ്റ്, ഉപഭോക്തൃ ഉത്പന്ന ഓഹരികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: വ്യക്തിഗത ആദായനികുതി പരിധി 5 ലക്ഷത്തില്‍ നിന്ന് 7 ലക്ഷമായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് വാഹന, അനുബന്ധ ഓഹരികള്‍ നേട്ടമുണ്ടാക്കി.....

REGIONAL January 23, 2023 ബജറ്റിൽ സ്റ്റാംപ് ഡ്യൂട്ടി കുറയ്ക്കണമെന്ന് റിയൽ എസ്റ്റേറ്റ് മേഖല

കോവിഡിന് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് റിയല്‍ എസ്റ്റേറ്റ് മേഖല. ഉരുക്ക്,സിമെന്റ്, ഊര്‍ജ ചെലവുകള്‍ മേഖലയിലെ നിര്‍മാണ ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്. എങ്കിലും....

REGIONAL January 21, 2023 കെട്ടിടനിർമാണ ഉത്പന്നങ്ങളുടെ വില ഉയർന്നത് 32 ശതമാനം വരെ

കൊച്ചി: വീടുകള്ക്കും ഫ്ളാറ്റുകള്ക്കും ഈ വര്ഷം വില കൂടിയേക്കുമെന്ന് ബില്ഡര്മാരുടെ കൂട്ടായ്മയായ ക്രെഡായിയും റിയല് എസ്റ്റേറ്റ് കമ്പനിയായ കോളിയേഴ്സും ഗവേഷണ....

ECONOMY January 19, 2023 റിയൽ എസ്റ്റേറ്റ് മേഖല ഉണർവിലേക്ക്

തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി (കെറെറ)യിൽ 2022 കലണ്ടർ വർഷത്തിൽ പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ രജിസ്ട്രേഷനിൽ....

LIFESTYLE January 3, 2023 ഇന്ത്യൻ നഗരങ്ങളിൽ വീടിന് ആവശ്യക്കാരേറുന്നു

ഇന്ത്യൻ നഗരങ്ങളിൽ വീടിന് ആവശ്യക്കാരേറുന്നു. വിൽപ്പന ഉയരുന്നു. ഏഴ് പ്രധാന നഗരങ്ങളിലായി 3.65 ലക്ഷം യൂണിറ്റുകളാണ് ഈ വർഷം വിറ്റഴിച്ചത്.....