Tag: paddy procurement

AGRICULTURE May 17, 2025 കുട്ടനാട്ടിലെ നെല്ലുസംഭരണം ഒരാഴ്ചയ്ക്കകം

തിരുവനന്തപുരം: കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ ഉപ്പുവെള്ളം കയറിയതിനെത്തുടർന്ന് ഗുണനിലവാരം കുറഞ്ഞ നെല്ല് ഒരാഴ്ചയ്ക്കകം കൃഷിവകുപ്പ് നേരിട്ട് സംഭരിക്കും. ഇതിനായി മൂന്നുകോടിയുടെ പ്രത്യേക....

AGRICULTURE May 7, 2025 നെല്ല് സംഭരണം: കേന്ദ്രം വില കൂട്ടുമ്പോൾ സംസ്ഥാനം കുറയ്ക്കുന്നു

എടപ്പാള്‍: നെല്ല് സംഭരണത്തുക കൂട്ടിനല്‍കാതെ സംസ്ഥാന സർക്കാർ കർഷകരെ ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപം. കേന്ദ്രസർക്കാർ സംഭരണവില വർധിപ്പിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ വിഹിതം....

AGRICULTURE March 17, 2025 നെല്ല് സംഭരണം: 353 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കർഷകരിൽ നിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 352.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ....

AGRICULTURE March 5, 2025 നെല്ല് സംഭരണം: സപ്ലൈകോയുടെ ബാധ്യത 4,000 കോടി

തിരുവനന്തപുരം: സംഭരിച്ച നെല്ലിന്റെ പണം കർഷകർക്കു നൽകാൻ സപ്ലൈകോ എടുത്ത വായ്പയുടെ ബാധ്യത നാലായിരം കോടിയോളം രൂപ. വൻ പ്രതിസന്ധി....

REGIONAL July 2, 2024 സപ്ലൈകോ സംഭരിച്ചത് 5.59 ലക്ഷം മെട്രിക് ടൺ നെല്ല്

പാ​ല​ക്കാ​ട്: കാ​ർ​ഷി​ക ക​ല​ണ്ട​ർ പ്ര​കാ​രം 2023-24ൽ 5,59,349.05 ​മെ​ട്രി​ക് ട​ൺ നെ​ല്ല് സ​പ്ലൈ​കോ താ​ങ്ങു​വി​ല ന​ൽ​കി ക​ർ​ഷ​ക​രി​ൽ​നി​ന്ന് സം​ഭ​രി​ച്ചു. സം​ഭ​ര​ണ​ത്തി​ൽ....

ECONOMY August 25, 2023 ഖാരിഫ്‌ സീസണില്‍ 521.27 ലക്ഷം ടണ്‍ നെല്ല് വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഖാരിഫ്‌ സീസണില്‍ 521.27 ലക്ഷം ടണ്‍ നെല്ല് വാങ്ങും. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാങ്ങിയ....

AGRICULTURE June 15, 2023 നെല്ല് സംഭരണം: തുക വിതരണം ഒരാഴ്ചയ്ക്കകം പൂർത്തിയാകും

കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള തുകവിതരണം ഒരാഴ്ചയ്ക്കകം പൂർത്തിയാകും. ഫെഡറൽ ബാങ്ക്, കാനറാ ബാങ്ക് അധികൃതർ മൂന്നു....