Tag: open ai
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ ഓപ്പൺ എഐയുടെ ബോർഡ് അംഗത്വം ഉപേക്ഷിച്ച് മൈക്രോസോഫ്റ്റും ആപ്പിളും. ഓപ്പൺ എഐയിലെ പ്രധാന നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്.....
ന്യഡല്‍ഹി: ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷനു പിന്തുണയുമായി ചാറ്റ്.ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍എഐ. ഇതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരുമായുള്ള സംഭാഷണം തുടരുമെന്നു....
ഓപ്പണ് എഐയ്ക്കും മേധാവി സാം ഓള്ട്മാനും എതിരെ നല്കിയ കേസ് ഇലോണ് മസ്ക് പിന്വലിച്ചു. അപ്രതീക്ഷിതമായാണ് ഈ നീക്കം. 2015....
ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സാങ്കേതിക വിദ്യയില് ആശങ്കയറിയിച്ച് ഓപ്പണ് എഐയിലേയും ഗൂഗിളിന്റെ ഡീപ്പ് മൈന്റിലേയും ഇപ്പോള് പ്രവര്ത്തിക്കുന്നവരും മുന്പ് പ്രവര്ത്തിച്ചിരുന്നവരുമായ എഐ....
സര്വകലാശാലകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുന്ന ‘ചാറ്റ് ജിപിടി എഡ്യു’ അവതരിപ്പിച്ച് ഓപ്പൺ എഐ. ജിപിടി 4ഒയുടെ....
ന്യൂഡൽഹി: സ്വത്തിന്റെ പകുതിയിലേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ. സ്വത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ....
ഓപ്പണ്‍ എഐ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്സ്കേവര് കമ്പനി വിട്ടു. ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് രംഗത്ത് ഓപ്പണ് എഐ ശക്തമായ....
ഓപ്പണ്‍ എഐയുടെ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് അടിസ്ഥാനമാക്കിയുള്ള സെര്ച്ച് സേവനം തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് റിപ്പോര്ട്ട്. സെര്ച്ച് എഞ്ചിന് രംഗത്തെ പ്രധാനിയായ ഗൂഗിളിനെ....
എഐ നിര്മിത ചിത്രങ്ങള് കണ്ടെത്തുന്നതിനുള്ള പുതിയ ടൂള് അവതരിപ്പിച്ച് ഓപ്പണ് എഐ. കമ്പനിയുടെ തന്നെ ഡാല്ഇ എന്ന ടെക്സ്റ്റ് ടു....
സാങ്കേതികവിദ്യാ രംഗത്ത് വലിയ ചലനമുണ്ടാക്കിക്കൊണ്ടായിരുന്നു ഓപ്പണ് എഐയുടെ ചാറ്റ് ജിപിടിയുടെ വരവ്. ചോദിക്കുന്ന ചോദ്യത്തിനുള്ള വിവരങ്ങള് ഏത് രൂപത്തിലും എത്ര....