Tag: NON PERFORMING ASSETS
ECONOMY
December 19, 2022
10.09 ലക്ഷം കോടി രൂപയുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളി: ധനമന്ത്രി
ന്യൂഡല്‍ഹി: 5 സാമ്പത്തിക വര്‍ഷങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ എഴുതിതള്ളിയത് 10,09,511 കോടി രൂപയുടെ വായ്പ. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചതാണിക്കാര്യം.....
