Tag: news
നഷ്‌ടമേറിയതോടെ നിക്ഷേപകർ പിൻമാറുന്നുകൊച്ചി: ഓഹരി വിപണിയില്‍ നഷ്‌ടം തുടർക്കഥയായതോടെ ചെറുകിട നിക്ഷേപകർക്ക് ആവേശമൊഴിയുന്നു. ഫെബ്രുവരിയില്‍ സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളില്‍(എസ്.ഐ.പി) മുടക്കം....
കൊച്ചി: ഇന്ത്യയില്‍ ഫാര്‍മ സ്യൂട്ടിക്കല്‍, സ്പെഷ്യാലിറ്റി കെമിക്കല്‍ മേഖയിലെ മുന്‍നിര ഉത്പാദകരമായ ആല്‍ക്കം ലൈഫ് സയന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി....
ന്യൂഡൽഹി: സ്റ്റാർലിങ്ക് സേവനം ആരംഭിക്കുമ്പോൾ ഇന്ത്യയിൽ തന്നെ കൺട്രോൾ സെന്റർ അടക്കമുള്ള സംവിധാനങ്ങൾ വേണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചതായി സൂചന. ക്രമസമാധാനപ്രശ്നങ്ങളുടെ....
കോയമ്പത്തൂർ: സെമി കണ്ടക്ടർ ഉൽപാദനത്തിൽ വൻ കുതിപ്പിനൊരുങ്ങി തമിഴ്നാട്. കോയമ്പത്തൂർ ജില്ലയിലെ സൂലൂർ, തിരുപ്പൂർ ജില്ലയിലെ പല്ലടം എന്നിവിടങ്ങളിൽ സെമി....
തിരുവനന്തപുരം: കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 352.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ....
കേന്ദ്ര സര്‍ക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതികളില്‍ ഒന്നാണ് ആയുഷ്മാന്‍ ഭാരത്. മോഡികെയര്‍ എന്ന പേരിലാണ് ഈ പദ്ധതി പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന ഈ....
ഇന്‍ഡസ് ഇന്‍ഡ് ബാങ്കുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളി റിസര്‍വ് ബാങ്ക്. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ,ബാങ്ക് മികച്ച മൂലധനക്ഷമതയും സാമ്പത്തിക സ്ഥിരതയും....
പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ വെയര്‍ഹൗസുകളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) റെയ്ഡ്. പരിശോധനയില്‍ ആയിരക്കണക്കിന് സര്‍ട്ടിഫൈ ചെയ്യാത്ത ഉപഭോക്തൃ....
ന്യൂഡല്‍ഹി: 2028 ആകുമ്പോഴേക്കും ജർമനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര റേറ്റിങ്....
കൊച്ചി: രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ ഒന്നാം വർഷത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുൻപായി കഴിഞ്ഞ വർഷം മാർച്ച് 14ന്....
