Tag: news

CORPORATE March 17, 2025 ഇൻഡസ് ഇൻഡ് തട്ടിപ്പിൽ ബാങ്ക് ഉന്നതര്‍ക്കും വിപുല പങ്കാളിത്തം

നെഞ്ചിടിപ്പോടെ ബാങ്കിന്റെ റീട്ടെയില്‍ ഓഹരി ഉടമകള്‍പ്രൊമോട്ടർമാരുടെ ഓഹരികള്‍ പകുതിയും പണയത്തില്‍കൊച്ചി: ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഡെറിവേറ്റീവ് പോർട്ട്‌ഫോളിയോ കണക്കുകളില്‍ വരുത്തിയ....

ECONOMY March 17, 2025 പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നു

കൊച്ചി: നടപ്പുവിള സീസണില്‍ ഇന്ത്യയിലെ കരിമ്പ് ഉത്പാദനം 16.13 ശതമാനം ഇടിവോടെ 2.37 കോടി ടണ്ണായതോടെ വിപണിയില്‍ വിലക്കയറ്റ ഭീതി....

TECHNOLOGY March 17, 2025 ഇന്ത്യൻ ടെലികോം കമ്പനികൾക്ക് സ്റ്റാർലിങ്ക് ഭീഷണിയാകില്ലെന്ന് ജെ​​​എം ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ റി​​​പ്പോ​​​ർ​​​ട്ട്

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​പ​​​ഗ്ര​​​ഹ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന സ്റ്റാ​​​ർ​​​ലി​​​ങ്ക് ഇ​​​ന്ത്യ​​​ൻ ടെ​​​ലി​​​കോം ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു ഭീ​​​ഷ​​​ണി​​​യാ​​​യേ​​​ക്കി​​​ല്ലെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​ന്ത്യ​​​ൻ ടെ​​​ലി​​​കോം ക​​​ന്പ​​​നി​​​ക​​​ളു​​​ടെ കു​​​റ​​​ഞ്ഞ....

CORPORATE March 17, 2025 പേ​പ്പ​ർ പ്രോ​ഡ​ക്ട്സ് ലി​മി​റ്റ​ഡി​ന് 25 കോ​ടി അ​നു​വ​ദി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ൽനി​​​ന്നു സം​​​സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ത്ത പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള പേ​​​പ്പ​​​ർ പ്രോ​​​ഡ​​​ക്ട്സ് ലി​​​മി​​​റ്റ​​​ഡിന് (​കെ​​​പി​​​പി​​​എ​​​ൽ)​​​ന് സം​​​സ്ഥാ​​​ന സ​​​ഹാ​​​യ​​​മാ​​​യി 25 കോ​​​ടി....

TECHNOLOGY March 17, 2025 എയർപോഡുകൾ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാൻ ആപ്പിൾ

ന്യൂഡൽഹി: കയറ്റുമതി ചെയ്യാനുള്ള എയർപോഡുകൾ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാൻ ആപ്പിൾ കമ്പനി ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹൈദരാബാദിലെ ഫോക്‌സ്‌കോൺ പ്ലാന്റിൽ ഏപ്രിൽ മുതൽ....

ECONOMY March 17, 2025 ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: വോട്ടർ പട്ടികയില്‍ കൃത്രിമം നടക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങള്‍ സജീവമായിരിക്കെ ആധാർ കാർഡും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാനുള്ള....

STOCK MARKET March 17, 2025 വിപണിയിൽ ചെറുകിട നിക്ഷേപകര്‍ക്കും ആവേശമൊഴിയുന്നു

നഷ്‌ടമേറിയതോടെ നിക്ഷേപകർ പിൻമാറുന്നുകൊച്ചി: ഓഹരി വിപണിയില്‍ നഷ്‌ടം തുടർക്കഥയായതോടെ ചെറുകിട നിക്ഷേപകർക്ക് ആവേശമൊഴിയുന്നു. ഫെബ്രുവരിയില്‍ സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളില്‍(എസ്.ഐ.പി) മുടക്കം....

CORPORATE March 17, 2025 ആല്‍ക്കം ലൈഫ് സയന്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: ഇന്ത്യയില്‍ ഫാര്‍മ സ്യൂട്ടിക്കല്‍, സ്പെഷ്യാലിറ്റി കെമിക്കല്‍ മേഖയിലെ മുന്‍നിര ഉത്പാദകരമായ ആല്‍ക്കം ലൈഫ് സയന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി....

TECHNOLOGY March 17, 2025 സ്റ്റാർലിങ്ക് ഇന്റർനെറ്റ് കൺട്രോൾ സെന്റർ ഇന്ത്യയിൽ വേണമെന്ന് കേന്ദ്രം

ന്യൂഡൽഹി: സ്റ്റാർലിങ്ക് സേവനം ആരംഭിക്കുമ്പോൾ ഇന്ത്യയിൽ തന്നെ കൺട്രോൾ സെന്റർ അടക്കമുള്ള സംവിധാനങ്ങൾ വേണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചതായി സൂചന. ക്രമസമാധാനപ്രശ്നങ്ങളുടെ....

TECHNOLOGY March 17, 2025 കോയമ്പത്തൂരിലും തിരുപ്പൂരിലും സെമികണ്ടക്ടർ പാർക്കുകളുമായി തമിഴ്നാട്

കോയമ്പത്തൂർ: സെമി കണ്ടക്ടർ ഉൽപാദനത്തിൽ വൻ കുതിപ്പിനൊരുങ്ങി തമിഴ്നാട്. കോയമ്പത്തൂർ ജില്ലയിലെ സൂലൂർ, തിരുപ്പൂർ ജില്ലയിലെ പല്ലടം എന്നിവിടങ്ങളിൽ സെമി....