Tag: news
മുംബൈ: ഇന്ത്യന്‍ രൂപയെ അസ്ഥിര സാഹചര്യങ്ങളില്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി, റിസര്‍വ് ബാങ്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് തുകയായ 398.71....
ന്യൂഡൽഹി: ഡോണൾഡ് ട്രംപിന്റെ ‘പകരം തീരുവ’ പ്രാബല്യത്തിലാവും മുൻപ് യുഎസുമായി ഇടക്കാല വ്യാപാര കരാർ ഇന്ത്യ ഒപ്പിട്ടേക്കും. ജൂൺ 9നാണ്....
മുംബൈ: കേന്ദ്രസർക്കാരിന് കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) ലാഭവിഹിതമായി 2.69 ലക്ഷം കോടി രൂപ നൽകാൻ റിസർവ് ബാങ്കിന്റെ തീരുമാനം.....
മുംബൈ: നിശ്ചിത കാലയളവുകളില്‍ നടത്തുന്ന ഓഹരി സൂചികകളുടെ അഴിച്ചുപണിയുടെ ഭാഗമായി ജൂണ്‍ 23 മുതല്‍ സെന്‍സെക്‌സില്‍ ട്രെന്റും ഭാരത് ഇലക്‌ട്രോണിക്‌സും....
മുംബൈ: കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യൻ റെയില്‍വേയുമായി ലയിപ്പിക്കാൻ മഹാരാഷ്ട്രസർക്കാർ സമ്മതം നല്‍കി. രണ്ടു വ്യവസ്ഥകളാണ് സംസ്ഥാനം ഇതിനായി മുന്നോട്ടുവെച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ....
മുംബൈ: രാജ്യാന്തര സ്വർണ്ണ വില 2026 വർഷത്തിന്റെ രണ്ടാം പാദത്തിൽ 4,000 ഡോളർ ഭേദിക്കുമെന്ന് ആഗോള ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ജെ.പി....
മുംബൈ: ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേട് സെബി അന്വേഷിക്കുമെന്ന് ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡേ. ബാങ്കിന്റെ ബാലന്‍സ്....
ന്യൂഡല്‍ഹി: സാമ്പത്തികസ്ഥിതി മോശമായതോടെ ഭീമൻ ടെക് കമ്പനികളായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ എന്നിവർ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് കനത്ത ആശങ്ക....
മുംബൈ: പ്രതിരോധ മേഖലയിൽ പുതിയ കുതിപ്പിന് അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഡിഫൻസ്. ജർമൻ ആയുധ നിർമാതാക്കളായ റൈൻമെട്ടോളിനുവേണ്ടി ആർട്ടിലറി....
ആലപ്പുഴ: പ്രകൃതിദുരന്തമുണ്ടായാല്‍ ഭക്ഷ്യക്ഷാമമുണ്ടാകാതിരിക്കാൻ കേന്ദ്രം മുൻകൂർ അനുവദിച്ച മൂന്നുമാസത്തെ റേഷൻവിഹിതം സംസ്ഥാനത്തിന് ഏറ്റെടുക്കാനായില്ല. ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ വിഹിതമായ....
