Tag: news

ECONOMY August 23, 2025 സംസ്ഥാനങ്ങളുടെ 
വരുമാന നഷ്‌ടം 
നികത്തണം: കേരളം

തിരുവനന്തപുരം: സ്ലാബുകൾ ചുരുക്കുന്നതിനെയും നികുതി നിരക്ക് കുറയ്‌ക്കുന്നതിനെയും ജിഎസ്ടി മന്ത്രിസമിതി പൊതുവിൽ സ്വാഗതം ചെയ്‌തെങ്കിലും വരുമാനനഷ്‌ടത്തിന്റെ കാര്യത്തിൽ പല മന്ത്രിമാരും....

CORPORATE August 23, 2025 ഇന്ത്യയിൽ ഓഫീസ് തുറക്കാൻ ഓപ്പണ്‍എഐ

ന്യൂഡൽഹി: ചാറ്റ് ജിപിടിയുടെ സ്രഷ്ട്രാക്കളായ ഓപ്പണ്‍ എഐ ഈ വർഷം അവസാനത്തോടെ ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഓഫീസ് ആരംഭിച്ചേക്കും. ന്യൂഡല്‍ഹിയിലാണ്....

LAUNCHPAD August 23, 2025 അദാനി ലോജിസ്റ്റിക്‌സ് പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് (ഐകെജിഎസ്) വഴി ലഭിച്ച പ്രധാന പദ്ധതികളിലൊന്നായ....

ECONOMY August 23, 2025 ഡിജിറ്റൽ ആസ്തികൾ നിയമ പരിധിയിലേക്ക്

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസികളുടെയും, വെർച്ച്വൽ ഡിജിറ്റൽ ആസ്തികളുടെയും കാര്യത്തിൽ കേന്ദ്രസർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നു. നികുതി വെട്ടിപ്പും കള്ളപ്പണവും തടയുന്നതിന് ഈ....

ECONOMY August 23, 2025 വിലക്കിഴിവിൽ പാമോയിൽ ഇറക്കുമതിക്കൊരുങ്ങി ഇന്ത്യ

മുംബൈ: കൊളംബിയ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളിൽനിന്ന് വൻ വിലക്കിഴിവിൽ പാമോയിൽ ഇറക്കുമതിക്കൊരുങ്ങി ഇന്ത്യ. ആദ്യമായാണ് ഈ രാജ്യങ്ങളുടെ പാംഓയിൽ ഇന്ത്യ....

ECONOMY August 23, 2025 ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ഓണ സമ്മാനം; കുടിശ്ശികയടക്കം രണ്ട് മാസത്തെ പെന്‍ഷന്‍ ഇന്ന് മുതൽ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679....

ECONOMY August 22, 2025 മലയാളിയുടെ മാറുന്ന നിക്ഷേപ താല്പര്യങ്ങൾ

മലയാളി എന്നും പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുന്നവരാണ്. പരമ്പരാഗതമായി ചിട്ടി, ഭൂമി, സ്വർണം, എഫ്ഡി തുടങ്ങിയ നിക്ഷേപ മാർഗങ്ങളെ ആശ്രയിച്ചിരുന്ന കേരളീയർ എന്നാൽ....

CORPORATE August 22, 2025 2300 കോടി രൂപ വിദേശരാജ്യങ്ങളിൽ നിന്ന് കടമെടുത്ത് അദാനി

മുംബൈ: വിദേശരാജ്യങ്ങളിൽ നിന്ന് 275 മില്യൺ ഡോളർ(ഏകദേശം 2300 കോടി) കടമെടുത്ത് ഇന്ത്യൻ വ്യവസായ ഭീമൻ ഗൗതം അദാനി. കടമെടുപ്പ്....

TECHNOLOGY August 22, 2025 സ്റ്റാര്‍ലിങ്കിന് ആധാര്‍ അധിഷ്ഠിത കെവൈസി വെരിഫിക്കേഷന്‍ അനുമതി

ന്യൂഡൽഹി: വരിക്കാരെ ചേര്‍ക്കുന്നതിന് ആധാര്‍ അധിഷ്ഠിത വെരിഫിക്കേഷന്‍ നടത്താന്‍ അമേരിക്കന്‍ കമ്പനിയായ സ്റ്റാര്‍ ലിങ്കിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി. യുണീക് ഐഡന്റിഫിക്കേഷന്‍....

LAUNCHPAD August 22, 2025 കേരളത്തില്‍ 100 കോടിയുടെ നിക്ഷേപം നടത്താൻ കണ്‍ട്രി ക്ലബ്

തിരുവനന്തപുരം: ഹോസ്പിറ്റാലിറ്റി ആൻഡ് ഹോളിഡേ സംരംഭമായ കണ്‍ട്രി ക്ലബ് ഹോസ്പിറ്റാലിറ്റി ആന്റ് ഹോളിഡേയ്‌സ് ലിമിറ്റഡ്, അടുത്ത് അ‍ഞ്ച് വർഷത്തിനുളളിൽ സംസ്ഥാനത്ത്....