Tag: news

CORPORATE August 27, 2025 കോഫി ശൃംഖലയായ കോസ്റ്റയെ വിൽക്കാൻ കോക്കകോള

കോക്കകോള, തങ്ങളുടെ ബ്രിട്ടീഷ് കോഫി ശൃംഖലയായ കോസ്റ്റയെ വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതിനായി കോക്കകോള പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ലാസാർഡിന്റെ....

CORPORATE August 27, 2025 ഇന്ത്യയില്‍ നാലാമത്തെ ആപ്പിള്‍ സ്റ്റോര്‍ വരുന്നു

പുണെ: ഇന്ത്യയില്‍ നാലാമത്തെ റീട്ടെയില്‍ സ്റ്റോർ പ്രഖ്യാപിച്ച്‌ ആപ്പിള്‍. പുണെയിലെ കൊറേഗാവ് പാർക്കിലെ പുതിയ സ്റ്റോർ സെപ്റ്റംബർ നാലിന് തുറക്കും.....

CORPORATE August 27, 2025 ഹൈദരാബാദില്‍ വമ്പൻ ഓഫീസുമായി മൈക്രോസോഫ്റ്റ്

ഹൈദരാബാദിലെ ഏറ്റവും വലിയ ഓഫീസ് ലീസ് കരാറുകളിലൊന്നില്‍ ഒപ്പുവെച്ച്‌ ടെക് ഭീമനായ മൈക്രോസോഫ്റ്റ്. നഗരത്തിലെ ഫിനാൻഷ്യല്‍ ഡിസ്ട്രിക്റ്റില്‍ 264,000 ചതുരശ്ര....

TECHNOLOGY August 27, 2025 കേരളത്തിൽ യാഥാർഥ്യമാകുന്നത്‌ 485 മെഗാവാട്ട്‌ ശേഷിയുള്ള വൈദ്യുത സംഭരണകേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പകൽ ലഭ്യമാകുന്ന വൈദ്യുതി പാഴാകാതെ സംഭരിക്കാൻ 15 മാസത്തിനുള്ളിൽ യാഥാർഥ്യമാകുന്നത്‌ 485 മെഗാവാട്ട്‌ ശേഷിയുള്ള സംഭരണി. സംഭരിച്ചതിൽനിന്ന്‌....

TECHNOLOGY August 27, 2025 62 കൊല്ലത്തെ സേവനം അവസാനിപ്പിച്ച്‌ മിഗ് 21

ബികാനേർ: വികാരഭരിതമായിരുന്നു ബികാനേറിലെ നാല്‍ വ്യോമതാവളത്തിലെ രംഗങ്ങള്‍. 62 വർഷം ഇന്ത്യൻ വ്യോമസേനയെ സേവിച്ച മിഗ്-21ന്റെ അവസാന ‘പ്രവൃത്തിദിനം. എയർ....

ECONOMY August 27, 2025 അമേരിക്കൻ പകരച്ചുങ്കം: രാജ്യത്തെ കയറ്റുമതി രംഗം കടുത്ത അനിശ്ചിതത്വത്തിൽ

കൊച്ചി: ഇന്ത്യൻ ഉത്‌പന്നങ്ങള്‍ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ ഇന്ന് പ്രാബല്യത്തിലായി. പകരച്ചുങ്കമായി....

CORPORATE August 27, 2025 എവർഗ്രാൻഡ് ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് പുറത്ത്

ബെയ്‌ജിങ്‌: ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായിരുന്ന എവർഗ്രാൻഡിന്റെ (ചൈന എവർഗ്രാൻഡ് ഗ്രൂപ്പ്) ഓഹരികളെ ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ....

STOCK MARKET August 27, 2025 വിദേശ നിക്ഷേപകര്‍ ഓഗസ്റ്റില്‍ വിറ്റത്‌ 34,000 കോടി രൂപയുടെ ഓഹരികള്‍

ഓഗസ്റ്റില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 21,000 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി. ജൂലൈയില്‍ 17,741....

ECONOMY August 27, 2025 റഷ്യന്‍ എണ്ണ വാങ്ങുന്നത് എണ്ണക്കമ്പനികള്‍ കുറയ്ക്കുന്നു

മുംബൈ: യു.എസിന്റെ ഉയർന്ന തീരുവ പ്രാബല്യത്തിലാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യ റഷ്യയില്‍നിന്നുള്ള ക്രൂഡ് ഇറക്കുമതി കുറയ്ക്കുന്നു. ട്രംപിന്റെ കടുത്ത നിലപാടുകള്‍ക്കുള്ള ചെറിയ....

LAUNCHPAD August 27, 2025 ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുക്കുന്നതിന് പ്രാരംഭനടപടികൾ തുടങ്ങി

കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയുടെ നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ കേരളം തുടങ്ങി. ഇതു സംബന്ധിച്ച നിർദേശങ്ങള്‍ സമർപ്പിക്കാൻ....