Tag: news
ചൈന: ചൈന കഴിഞ്ഞ വർഷം 12.44 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, അതിന്റെ ലക്ഷ്യം കൈവരിക്കുന്നു, എന്നാൽ 2024 ലെ അനിശ്ചിത....
കൊച്ചി: നഷ്ടക്കണക്കുകളിൽ നിന്ന് ലാഭത്തിലേക്ക് കയറി സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി).....
മുംബൈ: അര്ബുദബാധിതര്ക്ക് കീമോതെറപ്പി കഴിഞ്ഞതിനുശേഷം ഛര്ദി ശമിപ്പിക്കാന് മരുന്നുകൂട്ടില് മാറ്റംവരുത്തി മുംബൈ ടാറ്റ മെമ്മോറിയല് ആശുപത്രി. ഇതുവഴി പാര്ശ്വഫലവും ചികിത്സാച്ചെലവും....
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം 2024 ജനുവരി 25-ാം തീയതി ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. 2024-25 സാമ്പത്തിക....
തിരുവനന്തപുരം: പണമില്ലാതെയുള്ള പ്രതിസന്ധി അതിരൂക്ഷമായ സംസ്ഥാനത്ത് സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാക്കാനായില്ല. പദ്ധതി നടത്തിപ്പ് പാതി വഴിയില്‍....
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) കൊച്ചിയില് പുതിയ സ്റ്റേഡിയം നിര്മ്മിക്കുന്നു. നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയില് ദേശീയപാത 544-നോട് ചേര്ന്നാണ് പുതിയ....
പാലക്കാട്: പ്രധാൻമന്ത്രി ആവാസ് യോജന പി.എം.എ.വൈ. (നഗരം) ലൈഫ് പദ്ധതിയിൽ കഴിഞ്ഞവർഷങ്ങളിൽ വിവിധ കാരണങ്ങളാൽ ഒഴിവായിപ്പോയവർക്ക് ആനുപാതികമായി പുതിയ ഗുണഭോക്താക്കളെ....
ന്യൂഡൽഹി: വികസിത രാജ്യവും വികസ്വര രാജ്യവും തമ്മിലുള്ള വ്യത്യാസം വികസിത രാജ്യങ്ങളില്‍ ലോഡ് ഷെഡിംഗില്ല എന്നുള്ളതാണെന്ന് കേന്ദ്ര ഊര്‍ജ്ജ വകുപ്പ്....
ന്യൂഡൽഹി: എണ്ണയുടെ ഡിസ്‌കൗണ്ട് റഷ്യ വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തിലാണ് എണ്ണയ്ക്കായി വെനസ്വേലയിലേക്ക് തിരിയാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. മറ്റ് തടസങ്ങളൊന്നുമില്ലെങ്കില്‍ അടുത്ത മാസം....
കൊച്ചി: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴി 2023 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നുമാസ കാലയളവിൽ കയറ്റുമതി....
