Tag: news
നിക്ഷേപ സമാഹരണത്തില്‍ 316 കോടി രൂപ കൂടികൂട്ടിച്ചേര്‍ത്ത് സ്‌പൈസ്‌ജെറ്റ്. മുന്‍ഗണനാ ഇഷ്യൂ വഴി മൊത്തം ഫണ്ട് 1060 കോടി രൂപയായി....
ഇലക്‌ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജറുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന എക്‌സികോം ടെലി സിസ്റ്റംസിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഫെബ്രുവരി 27ന് തുടങ്ങും. ഫെബ്രുവരി....
തിരുവനന്തപുരം: സംസ്ഥാനത്ത് നദികളില്‍ നിന്ന് മണല്‍വാരാന്‍ വീണ്ടും സര്‍ക്കാര്‍ നീക്കം. 32 നദികളിൽനിന്ന് മണലെടുക്കാനുള്ള ശേഷിയുണ്ടെന്നാണ് കണക്ക്. സാൻഡ് ഓഡിറ്റിങ്ങിലാണ്....
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം – ബേക്കൽ....
ബാംഗ്ലൂര്‍: ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന....
ന്യൂഡൽഹി: ലോൺ ആപ്പുകൾക്കെതിരേ കൂടുതൽ കർക്കശമായ നടപടികൾ സ്വീകരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉൾപ്പെടെ സാമ്പത്തിക നിയന്ത്രണ....
കൊച്ചി: അഞ്ച് ലക്ഷം കോടി ഡോളർ മൂല്യവുമായി 2027ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ആഗോള ഏജൻസിയായ....
കൊച്ചി: ഓൺലൈൻ ധനകാര്യ കമ്പനികൾക്ക് മേൽ നിയന്ത്രണം കടുപ്പിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. രാജ്യത്തെ മുൻനിര പേയ്മെന്റ് ആപ്പായ പേടിഎമ്മിന്റെ....
ന്യൂഡല്ഹി: ബഹിരാകാശ മേഖലയില്‍ നേരിട്ടുള്ള 100 ശതമാനം വിദേശ നിക്ഷേപത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം....
ന്യൂഡല്ഹി: പാര്ട്ടിയുടെ ബാങ്ക് അക്കൗണ്ടില്നിന്ന് 65 കോടി രൂപ പിടിച്ചെടുത്ത ആദായനികുതിവകുപ്പ് നടപടിക്കെതിരേ ഇന്കംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിനെ (ഐ.ടി.എ.ടി.) സമീപിച്ച്....
