Tag: news
മെറ്റ പ്ലാറ്റ്ഫോംസ് അവതരിപ്പിച്ച ത്രെഡ്സ് എന്ന പുതിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിന്റെ പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം 17.5 കോടിയെത്തി.....
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 112 ജില്ലകളിലും 500 ബ്ലോക്കുകളിലും നീതി ആയോഗ് ഇന്ന് മുതല് സെപ്റ്റംബര് 30 വരെ മൂന്ന് മാസത്തെ....
നെടുമ്പാശേരി: തുടർച്ചയായി 37 വർഷം ലാഭത്തിലായിരുന്ന പൊതുമേഖല സ്ഥാപനം എങ്ങനെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കാമെന്നതിന്റെ നേർസാക്ഷ്യമാണ് അത്താണി കേരളാ അഗ്രോ മെഷിനറി....
കൊച്ചി: കേരളം ആസ്ഥാനമായുള്ള വായ്പാ ദാതാക്കളില് മൊത്ത വായ്പാ വിപുലീകരണത്തിന് നേതൃത്വം നല്കി, ഫെഡറല് ബാങ്ക്. അതേസമയം സിഎസ്ബി ബാങ്ക്....
ലണ്ടന്: അഞ്ചു മിനിറ്റുകൊണ്ട് 80 ശതമാനം ചാര്ജ് ചെയ്യാവുന്ന ബാറ്ററിയുമായി യു.കെ. സ്റ്റാര്ട്ടപ് നിയോബോള്ട്ട്. അവര് വികസിപ്പിച്ചെടുത്ത ഇലക്ട്രിക് കാര്....
കോഴിക്കോട്: രാജ്യത്തെ പാചകവാതക സിലിൻഡർ ഗുണഭോക്താക്കളുടെ കണക്കുറപ്പിക്കാൻ ബയോമെട്രിക് മസ്റ്ററിങ്ങുമായി കേന്ദ്രം. മസ്റ്ററിങ് കർശനമാക്കി കേന്ദ്രം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ....
ന്യഡല്ഹി: ഇന്ത്യയുടെ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് മിഷനു പിന്തുണയുമായി ചാറ്റ്.ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പണ്എഐ. ഇതു സംബന്ധിച്ചു കേന്ദ്ര സര്ക്കാരുമായുള്ള സംഭാഷണം തുടരുമെന്നു....
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ അടുത്ത ആഴ്ചയെന്ന് മന്ത്രി വി എൻ വാസവൻ. ഏറ്റവും വലിയ മദർഷിപ്പുകളിൽ ഒന്ന്....
ആമസോണ് ഓഹരികള് വില്ക്കാന് അതിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്മാനുമായ ജെഫ് ബെസോസ്. ഇ-കൊമേഴ്സ് ഭീമന്റെ ഏകദേശം 5 ബില്യണ് ഡോളര്....
ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (സ്റ്റാർ....
