Tag: news

ECONOMY July 17, 2024 ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സാമ്പത്തിക മേഖലയിലെ വളർച്ച ‌ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് രാജ്യാന്തര നാണയ നിധി(ഐ.എം.എഫ്) വ്യക്തമാക്കി.....

ECONOMY July 17, 2024 ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്

കൊച്ചി: കഴിഞ്ഞ മാസം ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതി 13.44 ശതമാനം ഇടിവോടെ 15,939.77 കോടി രൂപയിലെത്തി. യൂറോപ്പിലും....

CORPORATE July 17, 2024 ജിവികെ പവറിനെ പാപ്പരായി പ്രഖ്യാപിച്ച് എൻസിഎൽടി

കൊച്ചി: രാജ്യത്തെ മുൻനിര വൈദ്യുതി കമ്പനിയായ ജി.വി.കെ പവർ ആൻഡ് ഇൻഫ്രാസ്ട്രക്‌ചറിനെ നാഷണൽ കമ്പനി ലാ ട്രൈബ്യൂണലിന്റെ(എൻ.സി.എൽ.ടി) ഹൈദരബാദ് ബെഞ്ച്....

CORPORATE July 17, 2024 കാംലിൻ സ്ഥാപകൻ സുഭാഷ് ദന്ദേക്കർ അന്തരിച്ചു

മുംബൈ: പോയ ബാല്യകാലത്തിൻ്റെ സ്മരണയിൽ ഇന്നും തുരുമ്പെടുക്കാതെ സൂക്ഷിച്ചുവെച്ച ഒരു തകരപ്പെട്ടിയുണ്ടാകും പലർക്കും. കാംലിൻ എന്നെഴുതിയ ആ പെട്ടിയിൽ കണക്കുപാഠത്തിൻ്റെ....

ECONOMY July 17, 2024 ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

ന്യൂഡൽഹി: ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ വിൻഡ് ഫാൾ ടാക്സ് കേന്ദ്രസർക്കാർ വർധിപ്പിച്ചു. ഒരു ടണ്ണിന് 6,000 രൂപയിൽ നിന്ന്....

ECONOMY July 17, 2024 ഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നു

ബെംഗളൂരു: ഐടി മേഖലയിലെ തൊഴിലന്വേഷകർക്ക് ആശ്വാസം. ഈ രംഗത്തെ വമ്പന്മാർ തങ്ങളുടെ തൊഴിൽ സേനയെ വൻതോതിൽ ശക്തിപ്പെടുത്താനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഐടിയുമായി....

ECONOMY July 17, 2024 അടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

കത്തുന്ന ചൂടില്‍ രാജ്യം നട്ടംതിരിയുമ്പോള്‍ മികച്ച വില്‍പന വളര്‍ച്ച കൈവരിക്കുന്നതിന്‍റെ സന്തോഷത്തിലാണ് എയര്‍ കണ്ടീഷണര്‍ നിര്‍മാതാക്കള്‍. രാജ്യത്തെ എയര്‍ കണ്ടീഷണര്‍....

REGIONAL July 17, 2024 വെ​ൻ ബി​സ്കോ​ൺ ഓഗ​സ്റ്റ് 9 ന് ​കൊ​ച്ചി ഗ്രാ​ൻ​ഡ് ഹ​യാ​ത്തി​ൽ

കൊ​ച്ചി: വി​മെ​ൻ എ​ൻ​ട്ര​പ്ര​ണേ​ഴ്സ് നെ​റ്റ്‌വ​ർ​ക്ക് ഫൗ​ണ്ടേ​ഷ​ൻ (വെ​ൻ) ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ സം​രം​ഭ​ക സം​ഗ​മം വെ​ൻ ബി​സ്കോ​ൺ ഓ​ഗ​സ്റ്റ്....

LAUNCHPAD July 17, 2024 സം​സ്ഥാ​ന​ത്ത്​ 4ജി ​വി​ന്യാ​സം വേ​ഗ​ത്തി​ലാ​ക്കി ബിഎ​സ്എ​ൻഎ​ൽ

മ​ല​പ്പു​റം: നി​ര​ക്കു​വ​ർ​ധ​ന​യെ തു​ട​ർ​ന്ന്, സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി​ക​ളി​ൽ​നി​ന്ന് പോ​ർ​ട്ട്​ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നി​ടെ, സം​സ്ഥാ​ന​ത്ത്​ 4ജി ​വി​ന്യാ​സം വേ​ഗ​ത്തി​ലാ​ക്കി ബി.​എ​സ്.​എ​ൻ.​എ​ൽ.....

STOCK MARKET July 17, 2024 ഗ്രോയുടെ ഉപയോക്താക്കൾ ഇരട്ടിയായി; സീറോദയെ കടത്തിവെട്ടാൻ ഏയ്ഞ്ചൽ വൺ

ഓഹരി വിപണിയിലെ ഓൺലൈൻ നിക്ഷേപക സേവന സ്ഥാപനങ്ങളായ ഗ്രോ, സീറോദ, ഏയ്ഞ്ചൽ വൺ തുടങ്ങിയവയ്ക്കിടയിൽ മത്സരം കൊഴുക്കുന്നു. ബംഗളൂരു ആസ്ഥാനമായ....