Tag: Milma

REGIONAL July 12, 2024 ന​​ന്ദി​​നി പാ​​ലി​​ന്‍റെ വി​​ല്പ​​ന കേ​​ര​​ള​​ത്തി​​ൽ നി​​യ​​ന്ത്രി​​ക്കാ​​ൻ മിൽമയുമായി ധാ​​ര​​ണ

കോ​​ഴി​​ക്കോ​​ട്: ക​​ർ​​ണാ​​ട​​ക മി​​ൽ​​ക്ക് മാ​​ർ​​ക്ക​​റ്റിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ ന​​ന്ദി​​നി പാ​​ലി​​ന്‍റെ വി​​ല്പ​​ന കേ​​ര​​ള​​ത്തി​​ൽ നി​​യ​​ന്ത്രി​​ക്കാ​​ൻ ധാ​​ര​​ണ. ന​​ന്ദി​​നി പാ​​ൽ വി​​ൽ​​പ്പ​​ന മി​​ൽ​​മ​​യ്ക്കു....

REGIONAL July 8, 2024 മിൽമ – നന്ദിനി യുദ്ധത്തിന് വീണ്ടും കളമൊരുങ്ങുന്നു

കൊച്ചി: വില കുറഞ്ഞ പാലുമായി മിൽമയോട് യുദ്ധത്തിനു വന്ന് പരാജയപ്പെട്ട കർണാടക മിൽക്ക് ഫെഡറേഷന്റെ ‘നന്ദിനി” വീണ്ടും കാലിത്തീറ്റയുമായി പോരാട്ടത്തിന്....

REGIONAL May 1, 2024 ചൂട് കൂടുകയും പച്ചപ്പുല്ല് കുറയുകയും ചെയ്തത് പ്രതിസന്ധിയായി; മിൽമയുടെ പ്രതിദിന പാൽ സംഭരണത്തിൽ വൻ കുറവ്

തിരുവനന്തപുരം: മിൽമയുടെ പ്രതിദിന പാൽ സംഭരണത്തിൽ 6.50 ലക്ഷം ലീറ്ററിന്റെ കുറവ്. കഴിഞ്ഞ മാസത്തെ (ഏപ്രിൽ) കണക്കു പ്രകാരമാണ് ഇത്.....

CORPORATE January 11, 2024 മിൽമയുടെ ഡെലിസ ബ്രാൻഡ് ചോക്ലേറ്റുകളുടെ വിൽപന 1 കോടി കവിഞ്ഞു

തിരുവനന്തപുരം : മിൽമ അവതരിപ്പിച്ച ഡെലിസ ബ്രാൻഡ് ഡാർക്ക് ചോക്ലേറ്റുകളും ചോക്കോഫുൾ സ്‌നാക്ക് ബാറും അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളിൽ വിൽപ്പന....

REGIONAL September 18, 2023 മില്‍മയ്ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1.22 കോടിയുടെ മിച്ചബഡ്ജറ്റ്

തിരുവനന്തപുരം: 2023-24 വര്‍ഷത്തില്‍ 680.50 കോടി രൂപയുടെ വരവും 679.28 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക്....

REGIONAL September 1, 2023 ഓണത്തിന് മില്‍മ വിറ്റത് 94 ലക്ഷം ലിറ്റര്‍ പാല്‍

തിരുവനന്തപുരം: പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവയുടെ വില്‍പനയില്‍ സര്‍വകാല റെക്കോഡുമായി മില്‍മ. നാല് ദിവസങ്ങള്‍ കൊണ്ട് 1.57 കോടി ലിറ്റര്‍ പാലാണ്....

LIFESTYLE April 19, 2023 സംസ്ഥാനത്ത് പാലിന് വില കൂട്ടി മിൽമ

തിരുവനന്തപുരം: ഇന്ന് മുതൽ മിൽമ പാലിന് വില കൂടും. പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക. മിൽമാ റിച്ച്....

NEWS November 23, 2022 ഡിസംബര്‍ ഒന്ന് മുതല്‍ പാല്‍ വില വര്‍ദ്ധിക്കും

തിരുവനന്തപുരം: കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉത്പ്പാദനോപാധികളുടെ ഗണ്യമായ വില വര്‍ദ്ധനവ് കണക്കിലെടുത്തും പാല്‍വില ലിറ്ററിന് ആറ് രൂപ നിരക്കില്‍....

REGIONAL November 15, 2022 പാൽ വില കൂട്ടാൻ മിൽമയുടെ ശുപാർശ; ലിറ്ററിന് 8. 57 രൂപ കൂട്ടണമെന്ന് ആവശ്യം

പാലക്കാട്: പാൽവില കൂത്തനെ കൂട്ടാനൊരുങ്ങി മിൽമ. വില ഒമ്പത് രൂപയോളം കൂട്ടണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മിൽമ ചെയർമാൻ കെ....

AGRICULTURE September 12, 2022 ഓണക്കാല വില്‍പ്പനയില്‍ ചരിത്രനേട്ടവുമായി തിരുവനന്തപുരം മില്‍മ

ഓണദിവസങ്ങളില്‍ വിറ്റത് 31,42,931 ലിറ്റര്‍ പാലും 2,49,319 കിലോഗ്രാം തൈരും തിരുവനന്തപുരം: പാല്‍, തൈര്, നെയ്യ് തുടങ്ങിയ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍....