Tag: meta

TECHNOLOGY November 14, 2024 എക്‌സിന് വെല്ലുവിളി ഉയർത്തി ജനുവരിയിൽ ത്രെഡ്‌സിൽ വൻ പരിഷ്‌കാരം നടപ്പാക്കാൻ മെറ്റ

തങ്ങളുടെ സോഷ്യൽ മീഡിയ ആപ്പായ ത്രെഡ്സിൽ പരസ്യം ഉൾപ്പെടുത്താൻ ഒരുങ്ങി മെറ്റ. പദ്ധതിയുമായി നേരിട്ട് ബന്ധമുള്ളവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ്....

CORPORATE October 1, 2024 ആസ്തി 200 ബില്യൺ കടന്നു; അതിസമ്പന്നരിൽ സക്കർബർഗ് 4 ാമത് 

ക​ലി​ഫോ​ർ​ണി​യ: ആ​സ്തി 200 ബി​ല്യ​ണ്‍ ഡോ​ള​ർ മറികടക്കുകയെന്ന നാഴികക്കല്ല് പി​ന്നി​ട്ട് മെ​റ്റ സി​ഇ​ഒ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ്. ഇതോടെ ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ....

CORPORATE April 29, 2024 ഓഗ്മെന്റഡ് റിയാലിറ്റിയിലെ വന്‍ നിക്ഷേപത്തെത്തുടർന്ന് മെറ്റയ്ക്ക് കോടികളുടെ നഷ്ടം

ഓഗ്മെന്റഡ് റിയാലിറ്റി, വിര്ച്വല് റിയാലിറ്റി രംഗത്ത് വന് നിക്ഷേപം തുടരുകയാണ് മെറ്റ. ഇനിയും പച്ചപിടിച്ചിട്ടില്ലാത്ത ഈ സാങ്കേതിക വിദ്യാ മേഖലയില്....

TECHNOLOGY April 3, 2024 ഇന്ത്യയിൽ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ മെറ്റ – റിലയൻസ് ധാരണ

മുംബൈ: അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷ ചടങ്ങിലേക്ക് ലോകത്തെ പല സമ്പന്നരും ഒഴുകിയെത്തിയത് നാം കണ്ടു. വെറും കല്യാണം കൂടി....

CORPORATE March 27, 2024 ആപ്പിളിനും മെറ്റയ്ക്കും ഗൂഗിളിനുമെതിരെ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം

ആപ്പിള്‍, മെറ്റ, ഗൂഗിള്‍ ഉടമസ്ഥതയിലുള്ള ആല്‍ഫബെറ്റ് എന്നീ വമ്പന്‍ കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. 2022ല്‍ അവതരിപ്പിച്ച ഡിജിറ്റല്‍....

CORPORATE February 2, 2024 മെറ്റയുടെ പുതിയ ലാഭവിഹിതത്തിൽ നിന്ന് മാർക്ക് സക്കർബർഗിന് പ്രതിവർഷം 700 മില്യൺ ഡോളർ ലഭിക്കും

യൂ എസ് : മെറ്റാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗിന് സോഷ്യൽ മീഡിയ ഭീമൻ നിക്ഷേപകർക്കുള്ള ആദ്യ ലാഭവിഹിതത്തിൽ....

CORPORATE December 6, 2023 1600 കോടിയുടെ മെറ്റാ ഓഹരി വിറ്റ് മാര്‍ക്ക് സുക്കര്‍ബെര്‍ഗ്

സിലിക്കൺവാലി: ഏകദേശം രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് നവംബറില്‍ മെറ്റയുടെ സ്‌റ്റോക്ക് കുതിച്ചുയര്‍ന്നെങ്കിലും സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് 1600....

TECHNOLOGY August 2, 2023 എഐ ചാറ്റ്‌ബോട്ടുകള്‍ അവതരിപ്പിക്കാന്‍ മെറ്റ

ന്യൂഡല്‍ഹി: ഓപ്പണ്‍എഐയുടെ ചാറ്റ് ജിപിടിയ്ക്കും മൈക്രോസോഫ്റ്റിന്റെ ബിങ്ങിനും ഗൂഗിളിന്റെ ബാര്ഡിനും എതിരാളിയെത്തുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവര്‍ ചാറ്റ്‌ബോട്ടുകളുടെ ആകര്‍ഷകമായ ഒരു....

LAUNCHPAD July 10, 2023 ത്രെഡ്‌സിന് 5 ദിവസത്തില്‍ 100 ദശലക്ഷം ഉപഭോക്താക്കള്‍

ന്യൂഡല്‍ഹി: ട്വിറ്ററിന് എതിരാളിയായി മെറ്റ പുറത്തിറക്കിയ ത്രെഡ്‌സ് 5 ദിവസത്തിനുള്ളില്‍ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ആകര്‍ഷിച്ചു. സ്വീവര്‍ ക്വാണ്ടിറ്റേറ്റീവ്‌സ് ത്രെഡ്‌സ്....

CORPORATE July 8, 2023 ട്രേഡ് സീക്രട്ടുകള്‍ ചോര്‍ത്തിയതിന് മെറ്റക്കെതിരേ കേസുകൊടുക്കുമെന്ന് ട്വിറ്റര്‍

ഇലോണ്‍ മസ്കിന്‍റെ ട്വിറ്ററിന് ബദല്‍ എന്ന പ്രതീതി ഉണര്‍ത്തി, ഫേസ്ബുക്ക് ഉടമകളായ മെറ്റ ഇന്നലെയാണ് ത്രെഡ്‍സ് ആപ്പ് ലോക വ്യാപകമായി....