Tag: Manufacturing Sector PMI
ECONOMY
January 4, 2023
സ്വകാര്യമേഖലാ ഉല്‍പ്പാദനം 11 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍, 6 മാസത്തെ മികച്ച പ്രകടനവുമായി സേവന മേഖല
ന്യൂഡല്‍ഹി: ഇന്ത്യന്‍ സേവന മേഖല തുടര്‍ച്ചയായ 17ാം മാസത്തിലും വികസിച്ചു. മാത്രമല്ല, ആറ്മാസത്തെ ഉയര്‍ച്ച രേഖപ്പെടുത്താനുമായി. എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യ....