Tag: loan
മുംബൈ: ഈ വര്‍ഷം ജുലൈ മാസം 1 മുതല്‍ 14 വരെയുള്ള രണ്ടാഴ്ചയ്ക്കിടെ ഇന്ത്യന്‍ ബാങ്കുകളുടെ വായ്പകള്‍ മുന്‍ വര്‍ഷത്തേക്കാള്‍....
കൊച്ചി: സംസ്ഥാനത്തെ ബാങ്കുകളിലെ വായ്പാ വിതരണത്തിൽ വൻ വർദ്ധന. കഴിഞ്ഞ സാമ്പത്തിക വർഷം (2022-23) വായ്പകൾ 16 ശതമാനം വർദ്ധിച്ചപ്പോൾ....
ന്യൂഡൽഹി: ഇന്ത്യയിലെ വിദ്യാഭ്യാസവും തൊഴിലവസരവും മെച്ചപ്പെടുത്തുന്നതിനായി 255.5 മില്യൺ യുഎസ് ഡോളർ വായ്പയ്ക്ക് ലോകബാങ്ക് അംഗീകാരം നൽകി. സർക്കാർ സ്ഥാപനങ്ങളിലെ....
മുംബൈ: യുഎസിലെയും യൂറോപ്പിലെയും സാമ്പത്തിക അനിശ്ചിതത്വങ്ങള്ക്കിടെ രാജ്യത്തെ ബാങ്കുകളോട് കരുതലെടുക്കാന് ആര്ബിഐ. യുഎസിലെ ബാങ്ക് തകര്ച്ചകളുടെകൂടി പശ്ചാത്തലം വിലയിരുത്തിയാണ് റിസര്വ്....
ന്യൂഡല്ഹി: വര്‍ദ്ധിച്ചുവരുന്ന പലിശനിരക്കിനും ഉയര്‍ന്ന പണപ്പെരുപ്പത്തിനും ഇടയില്‍ സുരക്ഷിതമല്ലാത്ത വായ്പകളില്‍ വീഴ്ച വരുത്താനുള്ള സാധ്യതയെക്കുറിച്ച് ആര്‍ബിഐ ബാങ്കുകളെ ഉദ്‌ബോധിപ്പിച്ചു. ഇക്കാര്യത്തില്‍....
കൊച്ചി: ഉപഭോഗത്തിന്‍റെ അടിസ്ഥാനത്തിലുള്ള വായ്പകളുടെ വളര്‍ച്ച ഇന്ത്യന്‍ വായ്പാ വിപണിക്കു കരുത്തേകുന്നതായി ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ വായ്പാ വിപണി സൂചിക....
മുംബൈ: സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കായി വാണിജ്യ ബാങ്കുകള്‍ നല്‍കിയ വായ്പ 2022 നവംബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 17.4 ശതമാനം വര്‍ധിച്ചു. 2021....
കൊച്ചി: ഫ്ളോട്ടിങ് നിരക്കില്‍ വായ്പ എടുത്തവരെ പലിശ നിരക്ക് വര്‍ധിക്കുന്നതും കുറയുന്നതും ബാങ്ക് അറിയിക്കേണ്ട ആവശ്യമില്ലെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക....
കൊച്ചി: വന്‍കിട, ഇടത്തരം, ചെറുകിട, സൂക്ഷ്മ വിഭാഗങ്ങളിലെ എസ്എംഇ, വസ്തു ഈടിന്മേലുള്ള വായ്പ മേഖലകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്....
ന്യൂഡല്ഹി: 2021-22 സാമ്പത്തിക വര്ഷത്തില് രാജ്യത്തെ വാണിജ്യ ബാങ്കുള് എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായ്പയെന്ന് കേന്ദ്ര സര്ക്കാര്. ബാങ്കുകള്....