Tag: kseb

REGIONAL October 31, 2022 വൈദ്യുതിബോര്‍ഡ് പുനഃസംഘടന 3 മാസത്തിനകം

കൊച്ചി: വൈദ്യുതി ബോര്ഡില് ഓഫീസ് സംവിധാനങ്ങളിലും ഉദ്യോഗസ്ഥതലത്തിലും ഉടന് സമൂലമാറ്റമുണ്ടാകും. പുനഃസംഘടനാ നിര്ദേശങ്ങളില് മൂന്നുമാസത്തിനകം തീരുമാനമെടുക്കാന് ബോര്ഡിന് സംസ്ഥാന ഊര്ജവകുപ്പ്....

REGIONAL August 17, 2022 കുറഞ്ഞ നിരക്കില്‍ വൈദ്യുതി: നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷനുമായി കരാറില്‍ ഒപ്പിടാതെ കെഎസ്ഇബി

സംസ്ഥാനത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ തയ്യാറായിട്ടും കരാറില്‍ ഒപ്പുവയ്ക്കാതെ കെഎസ്ഇബി. നിലവില്‍....

REGIONAL August 9, 2022 പുരപ്പുറ സൗരോർജ പദ്ധതി: സംസ്ഥാനത്തെ 25,000 വീടുകളിൽ ഓണത്തിന് വൈദ്യുതി എത്തിക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ 25,000 വീടുകളിൽ ഓണത്തിന് വൈദ്യുതി ബോർഡ് സൗരോർജം എത്തിക്കും. ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽ ഉൽപാദിപ്പിക്കുന്ന പുരപ്പുറ....

CORPORATE May 24, 2022 ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങി കെഎസ്ഇബി

തിരുവനന്തപുരം: ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങി കെഎസ്ഇബി. ടെക്നോളജി വികസിച്ചതോടെ അപ്രസക്തമായ തസ്തികകള്‍ ആവും പ്രധാനമായും ഒഴിവാക്കുക.....