Tag: keralam
തൊടുപുഴ: ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സെപ്റ്റംബർ ഒന്നു മുതൽ പൊതുജനങ്ങൾക്കു സന്ദർശിക്കാം. മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി....
തിരുവനന്തപുരം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ; എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന....
തിരുവനന്തപുരം: ഓണക്കാല ചെലവ് കണക്കിലെടുത്ത് കേരളാ സർക്കാർ വീണ്ടും വായ്പയെടുക്കുന്നു. 4,000 കോടി രൂപയാണ് വായ്പയെടുക്കുന്നത്. പൊതുവിപണിയിൽ നിന്ന് കടപത്രം....
തിരുവനന്തപുരം: സമ്പൂർണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതിനു പിന്നാലെ, കടലാസുരഹിത ഭരണത്തിലേക്ക് നീങ്ങാൻ കേരളം. പൗരർക്ക് അപേക്ഷാരഹിത സേവനം ഉറപ്പാക്കാനും അത്യാവശ്യ....
തിരുവനന്തപുരം: സ്ലാബുകൾ ചുരുക്കുന്നതിനെയും നികുതി നിരക്ക് കുറയ്ക്കുന്നതിനെയും ജിഎസ്ടി മന്ത്രിസമിതി പൊതുവിൽ സ്വാഗതം ചെയ്തെങ്കിലും വരുമാനനഷ്ടത്തിന്റെ കാര്യത്തിൽ പല മന്ത്രിമാരും....
തിരുവനതപുരം: ദേശീയതലത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില 8 വർഷത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയപ്പോൾ കേരളത്തിൽ കടകവിരുദ്ധമായി കുത്തനെ കൂടി. രാജ്യത്ത് വിലക്കയറ്റം....
തിരുവനന്തപുരം: കേരളത്തിന് അർഹമായ 11,200.57 കോടി രൂപകൂടി വായ്പയെടുക്കാൻ അനുവദിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ കേന്ദ്രമന്ത്രി നിർമലാ സീതാരാമനെ സന്ദർശിച്ച്....
തിരുവനന്തപുരം: ഓണ്‍ലൈൻ വഴിയുള്ള മദ്യവിൽപ്പനയിൽ സര്‍ക്കാര്‍ നിലപാട് എതിരാണെങ്കിലും വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് അനുമതി തേടി ബെവ്കോ. ടൂറിസം....
തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലൂടെ മുട്ടത്തറയിൽ പണിപൂർത്തിയായ 332 ഫ്ലാറ്റുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളികൾക്ക് ഇന്ന്....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുപ്പിലേക്ക്. 16 വര്‍ഷ കാലയളവില്‍ 1,000 കോടി രൂപയാണ് കടമെടുക്കുന്നത്. ഇതിനായുള്ള ലേലം റിസര്‍വ്....