Tag: kerala

NEWS December 5, 2025 സുസ്ഥിര സാങ്കേതികവിദ്യ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: സുസ്ഥിര സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് എൽബിഎസ് പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമായി. പരിസ്ഥിതി ആഘാതം....

NEWS December 5, 2025 പെപ്പർ പുരസ്കാര ദാനം ഇന്ന്

കൊ​​​​ച്ചി: ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ൻ പ​​​​ര​​​​സ്യ​​​ മേ​​​​ഖ​​​​ല​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പു​​​​ര​​​​സ്കാ​​​​ര​​​​മാ​​​​യ പെ​​​​പ്പ​​​​ർ ക്രി​​​​യേ​​​​റ്റീ​​​​വ് പുരസ്കാര ദാ​​​ന​​​ത്തി​​​ന്‍റെ ​19-ാമ​​​​ത് പ​​​​തി​​​​പ്പ് നാ​​​​ളെ വൈ​​​കു​​​ന്നേ​​​രം....

HEALTH December 5, 2025 കേരളത്തിലെ ആശുപത്രികളെ ഏറ്റെടുത്ത് വിദേശ നിക്ഷേപകര്‍; ലക്ഷ്യം കോടികളുടെ ലാഭം

ബംഗളൂരു: അര്‍ബുദം അടക്കമുള്ള ജീവിത ശൈലി രോഗങ്ങളുടെ കേന്ദ്രമായി മാറിയ കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ കോടികള്‍ നിക്ഷേപിച്ച് വന്‍കിട കമ്പനികള്‍.....

ECONOMY December 4, 2025 ഇലക്ട്രിക് വാഹന വിപണി ഉണർവിലേക്ക്

മുംബൈ: അപൂർവ ധാതുക്കൾ നൽകാൻ ചൈന വിസമ്മതിച്ചതിന്റെ ഷോക്കിൽ നിന്ന് പുതിയ ഉണർവിലേക്ക് ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി. ഇലക്ട്രിക്....

December 4, 2025 വിഴിഞ്ഞത്തിന്റെ അതിവേഗ ഉയർച്ച: ചരക്കുനീക്കത്തിൽ ദേശീയ റെക്കോർഡ്, കപ്പൽ വരവ് 600 കടന്നു

തിരുവനന്തപുരം∙ ഇന്ത്യയിൽ ഏറ്റവും വേഗം 10 ലക്ഷം ടിഇയു ചരക്കു കൈകാര്യം ചെയ്തെന്ന നേട്ടത്തോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ വാണിജ്യ....

STARTUP December 4, 2025 ഹഡില്‍ ഗ്ലോബല്‍ 2025: കെഎസ്‌യുഎം ഏജന്‍റിക് എഐ ഹാക്കത്തോൺ

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) ഡിസംബര്‍ 12 മുതല്‍ 14 വരെ കോവളത്ത് നടത്തുന്ന ഹഡില്‍ ഗ്ലോബല്‍ 2025....

ECONOMY December 4, 2025 ഡെസ്റ്റിനേഷൻ ടൂറിസത്തിന്റെ പുതിയ മുഖം

തൃശ്ശൂർ: കാർഷിക ഗ്രാമമായ മുരിയാടിന്റെ പ്രകൃതി ശേഷി ഉപയോഗപ്പെടുത്തി വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഒരുക്കിയ ഇരിങ്ങാലക്കുടയിലെ ആദ്യ ഡെസ്റ്റിനേഷൻ....

NEWS December 4, 2025 പാഴ് വസ്തുക്കൾ മികച്ച കലാ സൃഷ്ടികളായി മാറുമെന്ന് ഇബ്രാഹിം മഹാമ

കൊച്ചി: ഉപേക്ഷിക്കപ്പെട്ട റെയിൽവേ സാമഗ്രികളും കൊളോണിയൽ കാലഘട്ടത്തിലെ ട്രെയിൻ ബോഗികളും ദ്രവിച്ച ചണച്ചാക്കുകളും വരെ സർഗാത്മക സൃഷ്ടികൾക്ക് കാരണമാകുമെന്ന് പ്രശസ്ത....

ECONOMY December 3, 2025 പൊതു പരിപാടികളിൽ സംഗീത ലൈസൻസ് നിരക്ക് ഏകീകരിക്കണമെന്ന് ഇമാക്

കൊച്ചി: പൊതുപരിപാടികളിൽ സംഗീതം ഉപയോഗിക്കുന്നതിന് നിലവിലുള്ള താരിഫ് നിരക്കുകൾ നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള....

AGRICULTURE December 2, 2025 കുരുമുളക് ഉൽപാദനം കുറഞ്ഞു

കോട്ടയം: ആഭ്യന്തര, വിദേശ വിപണികളിൽ കുരുമുളകിന്‌ ആവശ്യം ഉയരുന്നത്‌ മുന്നിൽ കണ്ട്‌ കൂടുതൽ ചരക്ക്‌ സംഭരണത്തിന്‌ ഇടപാടുകാർ ഉത്സാഹിക്കുന്നു. പുതുവർഷ....