Tag: kerala

ECONOMY February 19, 2025 22,125 കോടിയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടായി: മന്ത്രി പി രാജീവ്

കൊച്ചി: വ്യവസായിക മേഖലയില്‍ കേരളം കുതിച്ചുചാട്ടത്തില്‍, പക്ഷേ, പ്രതിപക്ഷം സംസ്ഥാനത്തിന്റെ ശത്രുക്കളെപ്പോലെ പെരുമാറുന്നുവെന്ന് മന്ത്രി പി.രാജീവ്. ഇടപ്പള്ളിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു....

CORPORATE February 18, 2025 ബിഎസ്എൻഎൽ ലാഭം: മൂന്നിലൊന്നും കേരളത്തിന്റെ സംഭാവന

ഒന്നര പതിറ്റാണ്ടിലേറെ കാലത്തെ വലിയൊരു ഇടവേളയ്ക്കു ശേഷം പൊതുമേഖല ടെലികോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ ബിഎസ്എൻഎൽ,....

REGIONAL February 17, 2025 കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ വരുന്നു

കൊച്ചി: മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നു. വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാകും ആദ്യഘട്ടത്തിൽ ഔട്ട്ലെറ്റുകൾ തുറക്കുക. ബവ്കോ....

HEALTH February 17, 2025 ആശുപത്രികളില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുത്തനെ കുറഞ്ഞു

ആലപ്പുഴ: ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സർക്കാർ ആശുപത്രികളില്‍ കുത്തനെ കുറഞ്ഞു. ഇവയുടെ ദുരുപയോഗത്തിനെതിരേ ആരോഗ്യവകുപ്പ് കർശന നടപടിയുമായി മുന്നോട്ടു പോയതോടെയാണ് ഉപയോഗം....

HEALTH February 17, 2025 കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 300 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 300 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.....

FINANCE February 17, 2025 മുനിസിപ്പൽ ബേ‍ാണ്ട് കേരളത്തിലും അവതരിപ്പിക്കുന്നു

പാലക്കാട്: നഗര തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാരിനെ ആശ്രയിക്കാതെ വികസന പദ്ധതികൾ നടപ്പാക്കാൻ വഴിതുറക്കുന്ന മുനിസിപ്പൽ ബേ‍ാണ്ട് സംസ്ഥാനത്ത് ആദ്യം കോർപറേഷനുകളിൽ തുടങ്ങും.....

ECONOMY February 15, 2025 കേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം; മിക്ക ഭക്ഷ്യോൽപന്നങ്ങൾക്കും വില കൂടി

കൊച്ചി: ഗ്രാമീണ മേഖലകളിലെ വിലക്കയറ്റമാണു കേരളത്തിലെ ആകമാന വിലക്കയറ്റത്തിന്റെ തോതു ദേശീയ നിരക്കിനെക്കാൾ കൂടുതലായിരിക്കുന്നതിനു പ്രധാന കാരണമെന്നു വിപണി ഗവേഷണരംഗത്തുള്ളവർ....

REGIONAL February 15, 2025 വയനാട് പുനരധിവാസം: 530 കോടിയുടെ പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്രം

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ടൗണ്‍ ഷിപ്പ് അടക്കം 16....

TECHNOLOGY February 12, 2025 കേരളത്തിലെ അയ്യായിരം ടവറുകളില്‍ തദ്ദേശീയ 4ജിയുമായി ബിഎസ്എന്‍എല്‍

കേരളത്തിലെ അയ്യായിരം ടവറുകളില്‍ തദ്ദേശീയ 4ജി ടെക്നോളജി ഇന്‍സ്റ്റാള്‍ ചെയ്തതായി ബിഎസ്എന്‍എല്‍. ഈ പ്രദേശങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഇനി മികച്ച വേഗതയില്‍....

ECONOMY February 12, 2025 സില്‍വര്‍ലൈന്‍ പാത: വന്ദേഭാരതും ചരക്കുവണ്ടികളും വേണ്ടെന്ന് കെ-റെയില്‍

തിരുവനന്തപുരം: വന്ദേഭാരതും ചരക്കുതീവണ്ടികളും ഓടിക്കാൻ പാകത്തില്‍ സില്‍വർലൈൻ പാത മാറ്റണമെന്ന നിർദേശം തള്ളി കെ-റെയില്‍. പദ്ധതിക്ക് റെയില്‍വേ ഭൂമി വിട്ടുകൊടുക്കാൻ....