Tag: kerala budget 2026

ECONOMY January 29, 2026 ആശമാർക്ക് ആശ്വാസം; 1000 രൂപ കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ അവതരിപ്പിച്ച് തുടങ്ങി. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം....

ECONOMY January 29, 2026 കേന്ദ്ര അവ​​ഗണനയ്ക്കിടയിലും വികസനം കുറഞ്ഞിട്ടല്ലെന്ന് കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ....

ECONOMY January 29, 2026 അ​മേ​രി​ക്ക​യേ​ക്കാ​ള്‍ കു​റ​ഞ്ഞ ശി​ശു​മ​ര​ണ നി​ര​ക്ക് കേ​ര​ള​ത്തി​ലെ​ന്ന് ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ചൈ​ന​ക്കു​ശേ​ഷം ആ​ദ്യ​മാ​യി അ​തി​ദാ​രി​ദ്ര്യ വി​മു​ക്ത പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കി​യ​ത് കേ​ര​ള​ത്തി​ലാ​ണെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. അ​മേ​രി​ക്ക​യേ​ക്കാ​ള്‍ കു​റ​ഞ്ഞ ശി​ശു​മ​ര​ണ നി​ര​ക്ക്....

ECONOMY January 29, 2026 ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജ​ന​റ​ൽ പ​ര്‍​പ​സ് ഫ​ണ്ടാ​യി 3236.76 കോ​ടി രൂ​പ

തി​രു​വ​ന​ന്ത​പു​രം: ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജ​ന​റ​ൽ പ​ര്‍​പ​സ് ഫ​ണ്ടാ​യി 3236.76 കോ​ടി അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന പ​ദ്ധ​തി വി​ഹി​ത​ത്തി​ന്‍റെ 28.5 ശ​ത​മാ​നം ത​ദ്ദേ​ശ....

ECONOMY January 29, 2026 കേരളാ ബജറ്റ് 2026: പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് 1000 രൂ​പ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളു​ടെ ഓ​ണ​റേ​റി​യ​വും വ​ർ​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ൽ പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് 1000 രൂ​പ വ​ർ​ധി​പ്പി​ച്ചു. സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദി​വ​സ​വേ​ത​നം....

ECONOMY January 29, 2026 കേ​ന്ദ്ര അ​വ​ഗ​ണ​ന​യി​ലും പി​ടി​ച്ചു നി​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി ബാലഗോപാൽ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത്തോ​ടു​ള്ള അ​ഗ​വ​ണ​ന​ക്കി​ട​യി​ലും സം​സ്ഥാ​നം പി​ടി​ച്ചു​നി​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. വി​ക​സ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. തൊ​ടു ന്യാ​യം പ​റ​ഞ്ഞ് കേ​ന്ദ്രം....

ECONOMY January 29, 2026 ബജറ്റിൽ സ്ത്രീസുരക്ഷാ പെൻഷന് 3820 കോടി രൂപ; ന്യൂ നോർമൽ കേരളമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഈ സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്നു. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇത്....

ECONOMY January 29, 2026 എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന പ്രായോഗിക ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സ്വപ്ന ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും എന്നാൽ, എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ....

ECONOMY January 29, 2026 രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്; ശമ്പള, പെൻഷൻ പരിഷ്കരണത്തിന് സാധ്യത

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ആണ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കുക.....

ECONOMY January 29, 2026 സംസ്ഥാന ബജറ്റ് ഇന്ന്; രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാൽ 2026-27 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റ് ഇന്ന് അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്....