Tag: kerala bank

FINANCE December 26, 2025 കേരളാ ബാങ്ക് സ്വർണപ്പണയ വായ്പാ കാംപെയ്ൻ

തിരുവനന്തപുരം: കേരള ബാങ്ക് സ്വർണ പണയ വായ്പയ്ക്ക് പ്രത്യേക ഊന്നൽ നൽകി 22.12.2025 മുതൽ 31.03.2026 വരെ കാലാവധിയുള്ള പ്രത്യേക....

REGIONAL November 25, 2025 പി മോഹനന്‍ കേരള ബാങ്ക് പ്രസിഡന്റ്

തിരുവനന്തപുരം: കേരള ബാങ്ക് പ്രസിഡന്റായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍ തെരഞ്ഞെടുക്കപ്പെട്ടു. ടി വി രാജേഷ് വൈസ്....

FINANCE November 4, 2025 കേരള ബാങ്ക് നിക്ഷേപത്തിൽ 5 കൊല്ലംകൊണ്ട് 23,000 കോടിയുടെ കുതിപ്പ്

തിരുവനന്തപുരം: അഞ്ചുവർഷം കൊണ്ട് കേരള ബാങ്കിന്റെ നിക്ഷേപത്തിൽ 23,000 കോടി രൂപയുടെ വർധനയുണ്ടായെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള....

FINANCE October 10, 2025 കേരള ബാങ്ക് നവംബർ 1 മുതൽ റിസർവ് ബാങ്ക് ഓംബുഡ്സ്മാന്റെ പരിധിയിൽ

ന്യൂഡൽഹി: കേരള ബാങ്ക് നവംബർ 1 മുതൽ റിസർവ് ബാങ്ക് ഓംബുഡ്സ്മാന്റെ പരിധിയിലാകും. രാജ്യത്തെ എല്ലാ സംസ്ഥാന സഹകരണ ബാങ്കുകളും....

FINANCE July 29, 2025 100 ഗോള്‍ഡന്‍ ഡെയ്‌സുമായി കേരള ബാങ്ക്

തിരുവനന്തപുരം: ഓണക്കാലത്ത് സ്വര്‍ണ പണയ വായ്പയ്ക്കായി മികച്ച ആനുകൂല്യങ്ങളോടെ ‘100 ഗോള്‍ഡന്‍ ഡെയ്‌സ്’ പദ്ധതി അവതരിപ്പിച്ച് കേരള ബാങ്ക്. ഒക്ടോബര്‍....

FINANCE July 3, 2025 നിക്ഷേപ പലിശ കുറച്ച് കേരള ബാങ്ക്

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് നല്കിയിരുന്ന ഉയര്‍ന്ന പലിശയില്‍ കുറവു വരുത്തി കേരള ബാങ്ക്. ജൂലൈ ഒന്നുമുതല്‍ ബാധകമായ രീതിയിലാണ് നിരക്ക് കുറച്ചത്.....

FINANCE March 6, 2025 മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: കേരള ബാങ്ക് 207 പേരുടെ 3.85 കോടി രൂപയുടെ വായ്പ എഴുതിത്തള്ളും

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ 207 വായ്പകളിലായി 3.85 കോടി രൂപ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്. ഉരുള്‍പ്പൊട്ടലില്‍....

FINANCE March 3, 2025 ദീർഘകാല നിക്ഷേപത്തിന്റെ പലിശ കുറച്ച് കേരള ബാങ്ക്

തിരുവനന്തപുരം: കേരള ബാങ്ക് ദീർഘകാല നിക്ഷേപത്തിന്റെ പലിശയിൽ കുറവു വരുത്തി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും....

FINANCE March 1, 2025 കേരള ബാങ്കിന്​ നബാർഡിന്‍റെ ‘ബി’ ഗ്രേഡ്

തി​രു​വ​ന​ന്ത​പു​രം: ​കേ​ര​ള ബാ​ങ്കി​നെ ന​ബാ​ർ​ഡ്​ ‘സി’ ​​ഗ്രേ​ഡി​ൽ നി​ന്ന്​ ‘ബി’​യി​ലേ​ക്ക്​ ഉ​യ​ർ​ത്തി. ഗ്രേ​ഡി​ങ്​ ‘സി’ ​യി​ലേ​ക്ക്​ താ​ഴാ​നി​ട​യാ​യ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി....

FINANCE January 16, 2025 കേ​ര​ള ബാ​ങ്കി​ന്‍റെ വാ​യ്പാ വി​ത​ര​ണ​ത്തി​ൽ വ​ൻ കു​തി​പ്പ്news

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ 45 ബാ​​​ങ്കു​​​ക​​​ളി​​​ൽ വാ​​​യ്പാ ബാ​​​ക്കി​​​നി​​​ൽ​​​പ്പ് 50,000 കോ​​​ടി​​​ക്ക് മു​​​ക​​​ളി​​​ൽ എ​​​ത്തി​​​യ അ​​ഞ്ച് ബാ​​​ങ്കു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യി കേ​​​ര​​​ള ബാ​​​ങ്ക്.....