Tag: isro
യുകെ ആസ്ഥാനമായുള്ള നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡിന്റെ (വൺവെബ്) 36 ഉപഗ്രഹങ്ങൾ കൂടി മാർച്ച് 26ന് ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കും.....
ഒടുവില് ഇന്ത്യക്കാര്ക്കും ബഹിരാകാശ വിനോദ സഞ്ചാരത്തിനുളള അവസരമൊരുങ്ങിയിരിക്കുന്നു. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഏജന്സിയായ ഐ.എസ്.ആര്.ഒ തന്നെയാണ് ഈ സ്വപ്നയാത്രയ്ക്കുള്ള അവസരമൊരുക്കുന്നത്.....
ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) 2011ൽ വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കി. ഏറെ വെല്ലുവിളികൾ നിറഞ്ഞ ദൗത്യമാണ്....
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി ഡി2 വിന്‍റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയില്‍ നടന്ന വിക്ഷേപണം വിജയകരമാണെന്നും. എസ്എസ്എല്‍വി....
കൊച്ചി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനവും (ഐഎസ്ആര്‍ഒ) മൈക്രോസോഫ്റ്റും ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ചു. ഇന്ത്യയിലെ സ്പേസ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ടെക്നോളജി....
ദില്ലി: മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ വിമാനം 2024 അവസാനത്തോടെ വിക്ഷേപിക്കാനാകുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി....
ചെന്നൈ: സ്വകാര്യറോക്കറ്റിനു പിന്നാലെ ഇന്ത്യയിലാദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണകേന്ദ്രവും യാഥാർഥ്യമായി. ശ്രീഹരിക്കോട്ടയിൽ ഐ.എസ്.ആർ.ഒ.യുടെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിലാണ് ചെന്നൈയിലെ....
ന്യൂഡല്‍ഹി: ഈയാഴ്ച നടക്കുന്ന ഐഎസ്ആര്‍ഒ പിഎസ് എല്‍വി-സി54 ലോഞ്ചിംഗോടെ ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തം വര്‍ധിക്കും. ഐഎസ്ആര്‍ഒയുടെ ഭൗമ....
ഇന്ത്യയുടെ സമുദ്രനിരീക്ഷണ ഉപഗ്രഹമായ ഓഷൻസാറ്റ്–3, ഭൂട്ടാന്റെ ഭൂട്ടാൻസാറ്റ് ഉൾപ്പെടെ 8 നാനോ ഉപഗ്രഹങ്ങൾ നവംബർ 26നു ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും.....
ബെംഗളൂരു: ഇന്ത്യയിൽ വികസിപ്പിച്ച ആദ്യത്തെ സ്വകാര്യ റോക്കറ്റ് – “വിക്രം എസ്” വിക്ഷേപണം ഏതാനും ദിവസത്തിനുള്ളിൽ നടക്കും. ‘പ്രരംഭ്’- എന്ന്....
