Tag: Invest India
ECONOMY
June 4, 2023
എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യം
പനാജി: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിലെ (ഡിജിഎഫ്ടി) ഉദ്യോഗസ്ഥരെ ‘ഇന്‍വെസ്റ്റ് ഇന്ത്യ’ യിലേയ്ക്ക് മാറ്റുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍.....
