Tag: india
ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് ഏപ്രിൽ 1 മുതൽ ഒക്ടോബർ 9 വരെയുള്ള കാലയളവിൽ 17.95 ശതമാനം....
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചെറുകിട കർഷകർക്ക് പണ പിന്തുണ വർദ്ധിപ്പിക്കാനുള്ള പദ്ധതി പരിഗണിക്കുന്നു.....
ന്യൂഡൽഹി: രാജ്യത്തെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നിക്ഷേപങ്ങളുടെ പുതിയ വിവരങ്ങൾ സ്വിസ് ബാങ്ക് ഇന്ത്യക്ക് കൈമാറി. വർഷംതോറും നടക്കുന്ന വിവരക്കൈമാറ്റത്തിന്റെ ഭാഗമായാണ്....
ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപി വളർച്ച സംബന്ധിച്ച നിഗമനം അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) ഉയര്‍ത്തി. മൂന്ന് മാസത്തിനുള്ളിൽ രണ്ടാം തവണയാണ്....
ന്യൂഡൽഹി: നാഷണൽ സാമ്പിൾ സർവേ ഓഫീസ് പുറത്തിറക്കിയ ആനുകാലിക ലേബർ ഫോഴ്‌സ് സർവേ വാർഷിക റിപ്പോർട്ട് 2022-2023 പ്രകാരം, 2022....
യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ എനർജി മോണിറ്റർ (ജിഇഎം) ഒക്ടോബർ 10ന് പുറത്തിറക്കിയ ഒരു ഗവേഷണ റിപ്പോർട്ട് പ്രകാരം, ഫോസിൽ ഇന്ധനങ്ങളിൽ....
ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ റീട്ടെയിൽ പണപ്പെരുപ്പം സെപ്റ്റംബറിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴാൻ സാധ്യത, രണ്ട് മാസത്തിന്....
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഊര്‍ജ്ജ ആവശ്യങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യുമെന്നും ഇന്ത്യ പറഞ്ഞു. ‘ഇന്ത്യ ഈ സാഹചര്യത്തെ....
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 2030-ഓടെ ഉല്‍പ്പാദന ശേഷി ഇരട്ടിയാക്കാന്‍ 45,000 കോടിയിലധികം രൂപ നിക്ഷേപിക്കും.....
റിയാദ്: വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിലും വിതരണ ശൃംഖല സ്ഥാപിക്കലിലും പരസ്പര പങ്കാളിത്തത്തിന് ഇന്ത്യയും സസൗദി അറേബ്യയും തമ്മിൽ ധാരണയായി.....
