Tag: india
ദില്ലി: തീരുവ തർക്കത്തിൽ യുഎസുമായി ഇന്ത്യ വൈകാതെ ചർച്ച നടത്താന്‍ സാധ്യതയുണ്ടെന്ന് ഉന്നതവൃത്തങ്ങൾ. 25 ശതമാനം അധിക തീരുവ ആദ്യം....
ന്യൂഡൽഹി: വാങ്ങൽശേഷിയുടെ(പിപിപി– പർച്ചേസിങ് പവർ പാരിറ്റി) അടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2030ൽ 20.7 ലക്ഷം കോടി ഡോളറിലേക്ക് എത്തുമെന്ന്....
കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഫാസ്റ്റ് ടാഗ് വാർഷിക പാസ് വരും കാലങ്ങളിൽ സർക്കാരിന് നഷ്ടമുണ്ടാക്കിയേക്കാം എന്ന് റിപ്പോട്ടുകൾ. ഈ പാസ് ദേശീയപാതാ....
കൊച്ചി: അമേരിക്കയുടെ താരിഫ് യുദ്ധത്തിന്റെയും അനിശ്ചിതാവസ്ഥയുടെയും പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു. ഇന്ത്യൻ നഗരങ്ങളിൽ നിന്ന്....
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ, 40 രാജ്യങ്ങളിലേയ്ക്ക് തുണി കയറ്റുമതി ചെയ്യുന്നതിനുള്ള പദ്ധതി....
ന്യൂഡൽഹി: യു.എസിന്റ തീരുവ ആഘാതം ചെറുക്കാൻ തന്ത്രം ആവിഷ്കരിച്ച് കേന്ദ്ര സർക്കാർ. അമേരിക്കയിലേക്കുള്ള 4.2 ലക്ഷം കോടി രൂപ(48.2 ബില്യണ്‍....
ന്യൂഡൽഹി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ജപ്പാന്‍ ഇന്ത്യയില്‍ 68 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി....
പുണെ: ഇന്ത്യയില്‍ നാലാമത്തെ റീട്ടെയില്‍ സ്റ്റോർ പ്രഖ്യാപിച്ച് ആപ്പിള്‍. പുണെയിലെ കൊറേഗാവ് പാർക്കിലെ പുതിയ സ്റ്റോർ സെപ്റ്റംബർ നാലിന് തുറക്കും.....
കൊച്ചി: ഇന്ത്യൻ ഉത്‌പന്നങ്ങള്‍ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ ഇന്ന് പ്രാബല്യത്തിലായി. പകരച്ചുങ്കമായി....
ഓഗസ്റ്റില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 21,000 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി. ജൂലൈയില്‍ 17,741....