Tag: income tax
വരുന്ന ബജറ്റില്‍ ആദായനികുതിയില്‍ ഇളവുണ്ടാകുമോ? എല്ലാവരും ഉറ്റുനോക്കുന്ന പ്രധാന പ്രഖ്യാപനം ഇതാണ്. നികുതി പരിധിയിലെ മാറ്റങ്ങള്‍, സെക്ഷന്‍ 80 സിയിലെ....
ആദായ നികുതിയില്‍ ഇളവ് നല്‍കുന്ന സുപ്രധാന പ്രഖ്യാപനം വരുന്ന 23ആം തീയതി അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു.....
ന്യൂ ഡൽഹി : ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ കാരണം ഇ-ഫയലിംഗ് പോർട്ടലിലെ സേവനങ്ങൾ 2024 ഫെബ്രുവരി 3 ശനിയാഴ്ച ഉച്ചയ്ക്ക്....
ന്യൂ ഡൽഹി : ഏപ്രിൽ 1 മുതൽ ഡിസംബർ 17 വരെയുള്ള ഇന്ത്യയുടെ അറ്റ പ്രത്യക്ഷ നികുതി പിരിവ് വാർഷികാടിസ്ഥാനത്തിൽ....
ന്യൂഡല്‍ഹി: ഇടയ്ക്കിടെയുള്ള വിദേശ യാത്ര,അമിത വൈദ്യുത ബില്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍, ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ നിന്ന് സേവനം സ്വീകരിക്കുക തുടങ്ങി ഉയര്‍ന്ന....
ന്യൂഡല്‍ഹി: മൊത്ത പ്രത്യക്ഷ നികുതി പിരിവ്, നടപ്പ് സാമ്പത്തിക വര്‍ഷം ഫെബ്രുവരി 10 വരെ 24 ശതമാനം വര്‍ധിച്ച് 15.67....
കൊച്ചി: പുതിയ നികുതി ഘടനയിലേയ്ക്കു നികുതിദായകരെ കൊണ്ടു വരുന്നതിനു പ്രേരിപ്പിക്കുന്ന മാറ്റങ്ങളാണ് ബജറ്റിൽ ആദായനികുതിയിൽ ധനമന്ത്രി നിർമല സീതാരാമൻ മുന്നോട്ടു....
ദില്ലി: രണ്ടാം മോദി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റിൽ മധ്യവർഗത്തിന് തലോടൽ. ആദായനികുതി വരുമാന പരിധി അഞ്ച് ലക്ഷത്തിൽ നിന്ന്....
കൊച്ചി: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്‌ജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്തമാസം ഒന്നിന് അവതരിപ്പിക്കും. നിർമ്മലയുടെ നാലാമത്തെ....
അതിസമ്പന്നര് സമ്പത്തിന് ആനുപാതികമായി നികുതി നല്കുന്നില്ലെന്ന് പഠനം. റിപ്പോര്ട്ട് ചെയ്യുന്ന വരുമാനം കുറച്ചുകാണിക്കുന്ന പ്രവണത സമ്പന്നരുടെ ഇടയില് വ്യാപകമാണെന്നും ഡല്ഹി....