Tag: Honda

AUTOMOBILE May 31, 2025 ഇതാ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ

ജാപ്പനീസ് ജനപ്രിയ ടൂവീലർ ബ്രാൻഡായ ഹോണ്ട തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഇ-വോ (E-VO) ചൈനയിൽ അവതരിപ്പിച്ചു. പ്രാദേശിക കമ്പനിയായ....

AUTOMOBILE May 22, 2025 ഇന്ത്യ കേന്ദ്രീകരിച്ച് ലോക ഇലക്ട്രിക്ക് ടൂവീലർ വിപണിയെ നയിക്കാൻ ഹോണ്ട

കഴിഞ്ഞ വർഷം നവംബറിൽ ആക്ടിവ ഇ, ക്യുസി1 എന്നിവ പുറത്തിറക്കിയാണ് ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട ഇലക്ട്രിക്....

AUTOMOBILE March 21, 2025 ഏപ്രിൽ മുതൽ വാഹന വില വർധിപ്പിക്കാൻ ഹോണ്ടയും ഹ്യുണ്ടായിയും

മുംബൈ: വില വർധന പ്രഖ്യാപിച്ച വാഹനനിർമാണക്കമ്പനികളുടെ പട്ടികയിലേക്ക് ഹോണ്ട കാർസ് ഇന്ത്യയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും. ഏപ്രിൽ മുതലാണു വില....

AUTOMOBILE March 6, 2025 ഫെബ്രുവരിയിലെ വിൽപനയിൽ ഹീറോയെ മറികടന്ന് ഹോണ്ട

ബെംഗളൂരു: ഫെബ്രുവരിയിലെ വില്‍പന കണക്കുകള്‍ പുറത്തുവിട്ട് ഹോണ്ട മോട്ടോർസൈക്കിള്‍ ആൻഡ് സ്കൂട്ടർ ഇന്ത്യ. 4,22,449 യൂണിറ്റുകളാണ് 2025 ഫെബ്രുവരി മാസം....

AUTOMOBILE February 6, 2025 ഹോണ്ട-നിസാൻ ലയനനീക്കം പൊളിയുന്നു

ലോകത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളും ഈ രംഗത്തെ മുൻനിര ജാപ്പനീസ് ബ്രാൻഡുകളുമായ ഹോണ്ട മോട്ടോറും നിസാൻ മോട്ടോറും തമ്മിലെ....

AUTOMOBILE December 26, 2024 ഹോണ്ട-നിസാന്‍ ലയനം ചൈനീസ് ഇലക്ട്രിക് വാഹന ഭീഷണി നേരിടാന്‍

ഹോണ്ട മോട്ടോര്‍ കമ്പനിയും നിസാനും ലയന ചര്‍ച്ചകള്‍ ഊര്‍ജിതമാക്കാനുള്ള പ്രധാന കാരണം ചൈനയെന്ന് വിലയിരുത്തല്‍. ചൈനീസ് കമ്പനിയായ ബിവൈഡി നിര്‍മ്മിക്കുന്ന....

AUTOMOBILE December 19, 2024 ചൈനീസ് ഇലക്ട്രിക് കാർ ഭീഷണിക്കെതിരെ കൈകോർക്കാൻ ഒരുങ്ങി നിസാനും ഹോണ്ടയും

ചൈനീസ് വൈദ്യുത കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള വെല്ലുവിളിയെ അതിജീവിക്കാന്‍ സാധ്യമായ രീതിയില്‍ ഒന്നിക്കാന്‍ ഹോണ്ടയും നിസാനും ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ....

AUTOMOBILE November 28, 2024 ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​ർ വി​പ​ണി​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച് ഹോ​ണ്ട​യും

ചെന്നൈ: ഇ​​ന്ത്യ​​യി​​ൽ അ​​തി​​വേ​​ഗം കു​​തി​​ക്കു​​ന്ന ഇ​​ല​​ക്‌​​ട്രി​​ക് സ്കൂ​​ട്ട​​ർ വി​​പ​​ണി​​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ച്ച് പെ​​ട്രോ​​ൾ സ്കൂ​​ട്ട​​ർ വി​​പ​​ണി​​യി​​ലെ ഭീ​​മ​​നാ​​യ ഹോ​​ണ്ട. ര​​ണ്ട് പു​​തി​​യ....

TECHNOLOGY September 13, 2024 എഐ സാങ്കേതികവിദ്യകയിൽ സംയുക്ത ഗവേഷണം ആരംഭിച്ച് ഹോണ്ട

ന്യൂഡൽഹി: മുൻനിര വാഹന നിർമാതാക്കളായ ഹോണ്ട(Honda) ഡൽഹി, ബോംബെ ഐഐടികളുമായി ചേർന്ന് എഐ സാങ്കേതികവിദ്യയിൽ(AI Technology) സംയുക്ത ഗവേഷണം(Joint Research)....

AUTOMOBILE September 4, 2024 ഹോ​ണ്ട ഇ​രു​ച​ക്ര വാ​ഹ​ന വി​ല്പ​ന​യി​ൽ നേ​ട്ടം

കൊ​​​ച്ചി: ഹോ​​​ണ്ട മോ​​​ട്ടോ​​​ര്‍​സൈ​​​ക്കി​​​ള്‍ ആ​​​ൻ​​​ഡ് സ്കൂ​​​ട്ട​​​ര്‍ ഇ​​​ന്ത്യ (എ​​​ച്ച്എം​​​എ​​​സ്ഐ) 2024 ഓ​​​ഗ​​​സ്റ്റി​​​ൽ 5,38,852 യൂ​​​ണി​​​റ്റ് ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ വി​​​റ്റ​​​ഴി​​​ച്ചു. 13....