Tag: health

HEALTH November 4, 2024 ആയുഷ്മാന്‍ ഭാരത് പദ്ധതി; 70 കഴിഞ്ഞവര്‍ സീനിയര്‍ സിറ്റിസന്‍ വിഭാഗത്തില്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യണം

ഡല്‍ഹി: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 70 കഴിഞ്ഞവര്‍, പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പരിരക്ഷയ്ക്കായി സീനിയര്‍ സിറ്റിസന്‍ വിഭാഗത്തില്‍ വീണ്ടും....

HEALTH November 2, 2024 70 കഴിഞ്ഞവരുടെ ആരോഗ്യ ഇൻഷുറൻസ് രജിസ്‌ട്രേഷനായി ജനം നെട്ടോട്ടത്തില്‍

കണ്ണൂർ: എഴുപതുവയസ്സ് കഴിഞ്ഞവർക്ക് വരുമാനപരിധിയില്ലാതെ അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്ന ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ....

HEALTH November 1, 2024 ആയുഷ്മാൻ ഭാരത്: മാര്‍ഗനിര്‍ദേശമിറക്കാതെ കേന്ദ്രം; സൗജന്യ ചികിത്സ കിട്ടാൻ ഇനിയും കാത്തിരിക്കണം

ആലപ്പുഴ: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയില്‍ വരുമാനപരിധിയില്ലാതെ 70 വയസ്സു കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ കിട്ടണമെങ്കില്‍ കേരളത്തിലുള്ളവർ കാത്തിരിക്കേണ്ടിവരും.....

FINANCE October 31, 2024 ആയുഷ്മൻ ഭാരത്: അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യചികിത്സക്ക് മൊബൈൽ ഫോണിലൂടെ രജിസ്റ്റർ ചെയ്യാം

ആയുഷ്മാൻ ഭാരത് പദ്ധതി പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇനി തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ 70 വയസും അതിനുമുകളിലും പ്രായമുള്ളവർക്ക് സൗജന്യ....

ECONOMY October 28, 2024 സെക്കൻഡ് ഹാൻഡ് മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി നയം പിൻവലിക്കാൻ കേന്ദ്രം

ന്യൂഡൽഹി: സിടി സ്കാനറുകൾ, എംആർഐ മെഷീനുകൾ, സർജിക്കൽ റോബട്ടുകൾ തുടങ്ങിയവയുടെ സെക്കൻഡ് ഹാൻഡ് ഉപകരണങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന....

HEALTH October 23, 2024 കോവിഡ് കാലത്ത് ഹിറ്റായ ഇ-സഞ്ജീവനി ഇനി സബ്‌സെന്ററുകളിലേക്കും

കോട്ടയം: കോവിഡുകാലത്ത് ഹിറ്റായ ഇ-സഞ്ജീവനി ടെലികൺസൽട്ടേഷന്റെ പ്രവർത്തനം വ്യാപകമാക്കാൻ സംസ്ഥാനം തീരുമാനിച്ചു. നിലവിൽ സഞ്ജീവനി ആപ്പ് വഴിയോ സൈറ്റ് വഴിയോ....

HEALTH October 11, 2024 സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് തടയാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളില്‍ ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധനയില്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.....

CORPORATE October 7, 2024 ലുപിൻസിൻ്റെ പൂനെ ഫാക്ടറിയിൽ പരിശോധന നടത്തി യുഎസ്എഫ്ഡിഎ

ഹൈദരാബാദ്: ലുപിനിൻ്റെ പൂനെയിലെ ബയോടെക്ക് ഫെസിലിറ്റിയിൽ പരിശോധന നടത്തി യുഎസ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ. സെപ്തംബർ 25 മുതൽ....

HEALTH October 5, 2024 കിം​സ് ഗ്രൂ​പ്പി​ന്‍റെ കേ​ര​ള​ത്തി​ലെ ആ​ദ്യ ആ​ശു​പ​ത്രി ക​ണ്ണൂ​രി​ൽ

ക​ണ്ണൂ​ർ: ചി​കി​ത്സാ​രം​ഗ​ത്ത് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ കൃ​ഷ്ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ന്‍റെ (കിം​സ്) കേ​ര​ള​ത്തി​ലെ....

HEALTH October 3, 2024 ദഹനപ്രക്രിയയെ സുഗമമാക്കാന്‍ അവോക്കാഡോ; ഏറ്റവും പുതിയ പഠനവുമായി ലോക അവോക്കാഡോ സംഘടന

അവോക്കാഡോ സ്ഥിരമായി കഴിക്കുന്നത് ദഹനപ്രക്രിയയെ സുഗമമാക്കുകയും ആരോഗ്യകരമായ ബാക്ടീരിയകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അവോക്കാഡോ ഭക്ഷണത്തിന്റെ ഭാഗമാക്കുക....