Tag: health
ഹൃദ്രോഗ ചികിത്സാ രംഗത്ത് മുന്നേറ്റം നടത്തി വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. മെഡിക്കല്‍ കോളജിലെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായി. തിങ്കളാഴ്ച....
മരുന്നുകളുടെ അധാർമ്മിക വിപണനം തടയുന്നതിനും, മെഡിക്കൽ പ്രൊഫഷണലുകളെ പ്രത്യേക മരുന്നുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത് തടയാനും കേന്ദ്ര സർക്കാർ ഒരു ഫാര്‍മ....
ന്യൂഡല്‍ഹി: സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക് രാജ്യവ്യാപകമായി ഏകീകരിക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങളുമായി വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. 2012-ലെ ക്ലിനിക്കില്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം....
മുംബൈ: കാൻസർ ചികിത്സാരംഗത്ത് അത്ഭുതപ്പെടുത്തുന്ന മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഇന്ത്യയിലെ പ്രശസ്ത കാൻസർ ഗവേഷക-ചികിത്സാ കേന്ദ്രമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്. പത്തുവർഷത്തെ....
തിരുവനതപുരം: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മരുന്നു നിർമാണ കമ്പനിയായ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് അഥവാ കെഎസ്ഡിപി, മെഡിക്കൽ....
മോസ്കോ: ആരോഗ്യ മേഖലയിൽ സുപ്രധാന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. കാൻസറിനുള്ള വാക്സിന് പുറത്തിറക്കുന്നതിന് തൊട്ടരികിലാണ് റഷ്യന് ശാസ്ത്രജ്ഞരെന്നാണ്....
തിരുവനന്തപുരം: തൃശ്ശൂര്, കോഴിക്കോട്, തിരുവനന്തപുരം ജില്ലയില് പ്രവര്ത്തിച്ചുവരുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് 6.62 കോടി അനുവദിച്ചു. പകര്ച്ചവ്യാധി നിയന്ത്രണ പരിപാടികള്ക്കായി....
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ടിന് രൂപം നല്‍കുമെന്ന് ധനമന്ത്രി. സര്‍ക്കാര്‍ ആശുപത്രികളുടെ പേരില്‍....
ന്യൂഡൽഹി: രണ്ടാം മോദിസര്ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്മലാ സീതാരാമന് അവതരിപ്പിച്ചു. രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ്....
ന്യൂഡൽഹി: രണ്ടാം മോദിസർക്കാരിന്റെ അവസാന ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചു. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്.....
