Tag: global

GLOBAL November 20, 2025 ചൈനയുടെ കടക്കാരിൽ മുന്നിൽ യു എസ്; വായ്പ എടുത്തത് 20,000 കോടി ഡോളറിലേറെ

വാഷിങ്ടൺ: ചൈന ആഗോളതലത്തിൽ നൽകിയ വായ്പയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ യുഎസാണെന്ന് പഠനറിപ്പോർട്ട്. 2000-2023 കാലത്ത് 2.2 ലക്ഷംകോടി ഡോളറിന്റെ....

ECONOMY November 19, 2025 ഗൾഫ് എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യൻ കമ്പനികൾ

ന്യൂഡൽഹി: യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാൻ തയാറാകാത്ത റഷ്യയ്ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് കടുപ്പിക്കുന്നതിനിടെ, റഷ്യയെ കൈവിട്ട് ഗൾഫ്....

GLOBAL November 18, 2025 റഷ്യയുടെ എണ്ണ വരുമാനത്തിൽ 27% ഇടിവ്

മോസ്കൊ: യുക്രെയ്നെതിരായ യുദ്ധവും യുഎസും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയ ഉപരോധങ്ങളും റഷ്യൻ സമ്പദ്‍വ്യവസ്ഥയെ സാരമായി ഉലയ്ക്കുന്നു. ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ....

ECONOMY November 18, 2025 ഇന്ത്യ-യുഎസ് വ്യാപാര കരാർ ഈ മാസം യാഥാർഥ്യമായേക്കും

ന്യൂഡൽഹി: യുഎസ് ഇന്ത്യക്കു മേൽ ചുമത്തിയ പിഴ താരിഫുകൾ പിൻവലിക്കാൻ സമ്മതിച്ചതിനെത്തുടർന്ന് നവംബർ അവസാനത്തോടെ യുഎസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി....

CORPORATE November 17, 2025 പുതിയ മേധാവിയെ കണ്ടെത്താൻ നടപടികള്‍ വേഗത്തിലാക്കി ആപ്പിള്‍

സിലിക്കൺവാലി: ടിം കുക്കിന് പകരം പുതിയ മേധാവിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആപ്പിള്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ട്. അടുത്തവര്‍ഷം ടിം കുക്ക് ആപ്പിള്‍....

GLOBAL November 17, 2025 യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്കില്‍ വന്‍ കുറവ്

ന്യൂയോർക്: അധികാരത്തിലെത്തിയ ശേഷം പ്രസിഡന്റ് ഡൊണള്‍ഡ് നടപ്പിലാക്കിയ പരിഷ്‌കരണം അമേരിക്കയിലേക്കുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ വരവിനെ ബാധിക്കുന്നു. നവംബര്‍ 1 വരെയുള്ള....

GLOBAL November 15, 2025 പാകിസ്ഥാനെ കൈയയച്ച് സഹായിച്ച് ഐഎംഎഫ്

ഇസ്ലാമാബാദ്: പാകിസ്ഥാന് ഐ.എം.എഫില്‍ നിന്ന് 1.2 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,560 കോടിയിലധികം രൂപ) ഉടന്‍ ലഭിച്ചേക്കും. രണ്ട് വായ്പാ....

ECONOMY November 15, 2025 ഇന്ത്യ അടുത്ത രണ്ട് വർഷവും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാകുമെന്ന് മൂഡീസ്

ദില്ലി: യുസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം ചുങ്കം ഇന്ത്യയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും, വരും വർഷങ്ങളിൽ ഇന്ത്യ....

GLOBAL November 15, 2025 ഇന്ത്യക്ക് അപൂർവ ധാതുക്കൾ നൽകാൻ പുതിയ നിബന്ധന വെച്ച് ചൈന

മുംബൈ: അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണം ചൈന ഉടനൊന്നും നീക്കാൻ സാധ്യതയില്ലെന്ന് സൂചന. ഇന്ത്യക്ക് അപൂർവ ധാതുക്കൾ നൽകണമെങ്കിൽ പുതിയ....

GLOBAL November 14, 2025 അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചു; ധനാനുമതി ബില്ലില്‍ ട്രംപ് ഒപ്പുവച്ചു

വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിച്ചു. ജനപ്രതിനിധി സഭ പാസാക്കിയ ധനാനുമതി ബില്ലില്‍ പ്രസിഡന്‍റ്....