Tag: global

GLOBAL July 20, 2023 പുതുക്കിയ വിസ നിയമം: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 8 വർഷം വരെ വിസയില്ലാതെ ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാം

2023 ജൂലൈ 1 മുതൽ പുതിയ വിസ നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 8 വർഷം വരെ വിസയില്ലാതെ....

GLOBAL July 20, 2023 5,000 കോടിയോളം പാകിസ്ഥാന് വായ്പ നൽകി ചൈന

ദില്ലി: വിദേശനാണ്യ ശേഖരം ഉയർത്താൻ ചൈന പാക്കിസ്ഥാന് 600 മില്യൺ ഡോളർ വായ്പ നൽകിയതായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഐഎംഎഫ്....

CORPORATE July 19, 2023 എച്ച്പി കംപ്യൂട്ടറുകളുടെ ഉല്പാദനം ചൈനക്ക് പുറത്തേക്ക്

ബെയ്‌ജിങ്‌: പേഴ്സണല് കംപ്യൂട്ടറും പ്രിന്ററുകളും നിര്മിക്കുന്ന മുന്നിര ബ്രാന്ഡുകളിലൊന്നായ എച്ച്പി ലാപ്ടോപ്പ് കംപ്യൂട്ടറുകളുടെ ഉല്പാദനം തായ്ലാന്ഡിലേക്കും മെക്സിക്കോയിലേക്കും വ്യാപിപ്പിക്കുന്നു. ചൈനക്ക്....

GLOBAL July 18, 2023 കടുത്ത സാമ്പത്തിക പ്രതിസന്ധി: വിമാനത്താവളങ്ങളുടെ നടത്തിപ്പിന് പുറംകരാര്‍ നല്‍കാന്‍ പാകിസ്താന്‍

ഇസ്ലാമാബാദ്: വിദേശനാണ്യ കരുതല് ശേഖരം കുത്തനെ ഇടിഞ്ഞതിനു പിന്നാലെ പ്രധാന വിമാനത്താവളങ്ങള്ക്ക് പുറംകരാര് നല്കാനൊരുങ്ങി പാകിസ്താന്. ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്....

GLOBAL July 15, 2023 വളർച്ചയില്ലാതെ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ

ലണ്ടൻ: നാലുവർഷത്തിനിടെ വളർച്ചയില്ലാതെ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ. കോവിഡ് മഹാമാരിക്കുശേഷം ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ കാര്യമായി വളർന്നിട്ടില്ല. മേയ് മാസത്തിൽ ബ്രിട്ടന്‍റെ സമ്പദ്‌വ്യവസ്ഥ....

GLOBAL July 15, 2023 ഇന്ത്യ-ചൈന വ്യാപാരത്തില്‍ ഇടിവ്

ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനിന്നിരുന്നെങ്കിലും ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം റെക്കോര്‍ഡ് തലത്തില്‍ തുടരുകയായിരുന്നു. എന്നാല്‍....

GLOBAL July 14, 2023 ബാങ്ക് ഓഫ് അമേരിക്കയ്ക്ക് 1,232 കോടി പിഴ

ന്യുയോർക്ക്: ഉപയോക്താക്കളുടെ അനുവാദമില്ലാതെ ക്രെഡിറ്റ് കാർഡുകൾ അനുവദിച്ച സംഭവത്തിൽ അമേരിക്കയിലെ രണ്ടാമത്തെ വലിയ ബാങ്കായ ബാങ്ക് ഓഫ് അമേരിക്കയ്ക്ക് 150....

GLOBAL July 14, 2023 ഏറ്റവും കൂടുതല്‍ ഷെങ്കൻ വീസ നിരസിക്കപ്പെട്ട രാജ്യങ്ങളില്‍ ആദ്യ പത്തില്‍ ഇന്ത്യയും

ഏറ്റവും കൂടുതല്‍ ഷെങ്കൻ വീസ അപേക്ഷകള്‍ നിരസിച്ച വര്‍ഷങ്ങളില്‍ ഒന്നായിരുന്നു 2022. മൊത്തം അപേക്ഷകളുടെ 45.8 ശതമാനവും നിരസിക്കപ്പെട്ട അൾജീരിയയാണ്....

GLOBAL July 12, 2023 പാകിസ്ഥാന് 2 ബില്യന്‍ ഡോളര്‍ സഹായവുമായി സൗദി

കടക്കെണിയില്‍പ്പെട്ട് നട്ടം തിരിയുന്ന പാകിസ്ഥാന് സഹായ ഹസ്തം നീട്ടി സൗദി അറേബ്യ രംഗത്ത്. 2 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണു....

CORPORATE July 12, 2023 അമേരിക്കയിലെ സമ്പന്ന വനിതകളുടെ പട്ടികയിൽ 4 ഇന്ത്യൻ വംശജർ

ന്യൂയോർക്ക്: അമേരിക്കയിലെ സമ്പന്ന വനിതകളുടെ പട്ടികയിൽ ഇടംനേടി 4 ഇന്ത്യൻ വംശജരും. പെപ്സികോ മുൻ ചെയർമാൻ ഇന്ദ്ര നൂയി, അരിസ്റ്റ....