Tag: gdp growth
ECONOMY
March 8, 2023
വളര്‍ച്ച മുരടിപ്പ് താല്‍ക്കാലികമാണെന്ന് മൂഡീസ്
ന്യൂഡല്‍ഹി: ഡിസംബറിലവസാനിച്ച പാദത്തിലെ വളര്‍ച്ച മാന്ദ്യം താല്‍ക്കാലികമാണെന്ന വിലയിരുത്തല്‍ നടത്തിയിരിക്കയാണ് മൂഡീസ് അനലിറ്റിക്സ്. 2022 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യയുടെ മൊത്ത....
ECONOMY
February 28, 2023
ഒക്ടോബര്‍ – ഡിസംബര്‍ പാദ ജിഡിപി വളര്‍ച്ച 4.4 ശതമാനമായി കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഡിപി(മൊത്ത ആഭ്യന്തര ഉത്പാദനം) വളര്‍ച്ച തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ കുറഞ്ഞു. 4.4 ശതമാനമാണ് രാജ്യം രേഖപ്പെടുത്തിയ ഡിസംബര്‍....
ECONOMY
December 6, 2022
റീട്ടെയ്ല്‍ പണപ്പെരുപ്പം 5.1 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം അടുത്ത സാമ്പത്തികവര്‍ഷത്തില്‍ 5.1 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍....
ECONOMY
November 30, 2022
രണ്ടാം പാദ ജിഡിപി വളര്‍ച്ച 6.3 ശതമാനമായി കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഡിപി(മൊത്ത ആഭ്യന്തര ഉത്പാദനം) വളര്‍ച്ച ഏപ്രില്‍-സെപ്തംബര്‍ പാദത്തില്‍ ഏതാണ്ട് പകുതിയായി കുറഞ്ഞു. 6.3 ശതമാനമാണ് രാജ്യം രേഖപ്പെടുത്തിയ....
