Tag: first protein-rich product

LAUNCHPAD February 27, 2026 മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉത്പന്നം ‘ന്യൂട്രിലെവല്‍’ പുറത്തിറക്കി

തിരുവനന്തപുരം: ആരോഗ്യസംരക്ഷണ ഉത്പന്ന വിപണിയിലേക്ക് ചുവടുവച്ച് മില്‍മ. മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉത്പന്നമായ ‘ന്യൂട്രിലെവല്‍’ പുറത്തിറക്കി. ന്യൂട്രിലെവല്‍-ന്‍റെ വിപണനോദ്ഘാടനം....