Tag: finance
ഡിജിറ്റൽ വായ്പാ വിതരണം ഉയർന്നു നിൽക്കുന്ന സമയമാണിത്. പല അനധികൃത വായ്പാ ആപ്പുകളും തട്ടിപ്പുകൾ നടത്തിയന്ന വാർത്തകളും പുറത്തു വന്നിരുന്നു.....
മുംബൈ: വായ്പയെടുത്തവര്‍ക്ക് വലിയ ആശ്വാസം നല്‍കി റിസര്‍വ് ബാങ്കിന്റെ പുതിയ പ്രഖ്യാപനം. 2026 ജനുവരി 1 മുതല്‍ ഫ്‌ലോട്ടിങ് നിരക്കിലുള്ള....
ന്യൂഡല്‍ഹി: സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകള്‍. പലിശ നിരക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ്....
ഇന്ത്യയുടെ നോട്ട് നിരോധവും, തുടര്‍ന്നെത്തിയ പുതിയ 2000 രൂപ നോട്ടുകളും, പിന്നീട് അവ വിപണിയില്‍ നിന്നു പിന്‍വലിച്ച നടപടിയുമൊന്നും നിങ്ങള്‍....
മുംബൈ: നാഷണല്‍ പേമെന്റ് കോർപ്പറേഷന്റെ സ്വന്തം യുപിഐ ആപ്പായ ‘ഭീമി’ന് (ഭാരത് ഇന്റർഫേസ് ഫോർ മണി) പ്രചാരം കൂട്ടാൻ പദ്ധതിയൊരുക്കുന്നു.....
മുംബൈ: രാജ്യത്ത് വായ്പയെടുക്കുന്നവര്‍ക്കുള്ള തിരിച്ചടവ് നടപടിക്രമങ്ങളില്‍ വമ്പന്‍ ഇടപെടല്‍ നടത്തി ആര്‍ബിഐ. ലോണ്‍ നേരത്തെ തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേട്ടമാണ് ആര്‍ബിഐയുടെ....
രാജ്യത്ത് സിബില്‍ സ്‌കോര്‍ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് വന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ആര്‍ബിഐ. ബിസിനസ് ലോണുകളുടെ പ്രീ പെയ്‌മെന്റ് നിരക്ക് ഒഴിവാക്കിയതിനു....
മുംബൈ: മുതിർന്ന ബാങ്കർ കേശവൻ രാമചന്ദ്രനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. റിസ്ക് മോണിറ്ററിംഗ്....
ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് നല്കിയിരുന്ന ഉയര്‍ന്ന പലിശയില്‍ കുറവു വരുത്തി കേരള ബാങ്ക്. ജൂലൈ ഒന്നുമുതല്‍ ബാധകമായ രീതിയിലാണ് നിരക്ക് കുറച്ചത്.....
ന്യൂഡൽഹി: മിനിമം ബാലൻസില്ലാത്തതിന് പിഴ ഈടാക്കുന്നത് ഒഴിവാക്കി പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. ഇനി മുതൽ അക്കൗണ്ടിൽ മിനിമം....
