Tag: events

STOCK MARKET October 21, 2022 ദീപാവലി മുഹുര്‍ത്ത വ്യാപാരം 24ന് വൈകീട്ട് 6.15 മുതല്‍

മുംബൈ: ദീപാവലിയോടനുബന്ധിച്ച് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്ഇയും എന്‍എസ്ഇയും മുഹുര്‍ത്ത വ്യാപാരം സംഘടിപ്പിക്കും. 24ന് തിങ്കളാഴ്ച വൈകീട്ട് 6.15 മുതല്‍ ഒരു....

FINANCE October 20, 2022 ₹1.75 ലക്ഷം കോടി കവിഞ്ഞ് ജൻധൻ യോജന നിക്ഷേപം

കൊച്ചി: എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെയും സാമ്പത്തിക ഉൾപ്പെടുത്തൽ (ഫിനാൻഷ്യൽ ഇൻക്ളൂഷൻ) ഊർജിതമാക്കാനുമായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പ്രധാനമന്ത്രി ജൻധൻ....

CORPORATE October 19, 2022 പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളില്‍ സര്‍ക്കാര്‍ 5000 കോടി നിക്ഷേപിച്ചേക്കും

മുംബൈ: പൊതുമേഖല ഇന്ഷുറന്സ് കമ്പനികള്ക്ക് സര്ക്കാര് 5,000 കോടി രൂപ അനുവദിച്ചേക്കും. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, അഞ്ചുവര്ഷത്തെ കുടിശ്ശിക അനുവദിക്കല്....

STARTUP October 17, 2022 ജൈടെക്സ് എക്സ്പോ: 40 സ്റ്റാർട്ടപ്പുകൾക്ക് 130 കോടിയുടെ ബിസിനസ് നേട്ടം

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ് മിഷന്റെ (കെഎസ്‌യുഎം) നേതൃത്വത്തിൽ ദുബായ് ജൈടെക്സ് എക്സ്പോയിൽ പങ്കെടുത്ത കേരളത്തിലെ 40 സ്റ്റാർട്ടപ്പുകൾക്ക് 130 കോടി....

STOCK MARKET October 17, 2022 സംവത്-2079: മുഹൂർത്ത വ്യാപാരം 24ന്

ദീപാവലി ദിനമായ 24ന് ഇക്കുറി ഓഹരിവിപണിക്ക് അവധിയാണെങ്കിലും അന്ന് വൈകിട്ട് ഒരുമണിക്കൂർ നേരം ‘മുഹൂർത്ത വ്യാപാരം” നടക്കും. കഴിഞ്ഞ 50....

CORPORATE October 15, 2022 ഫോബ്സ് പട്ടിക പുറത്ത്: യൂസഫലി മലയാളികളിൽ ഏറ്റവും സമ്പന്നൻ

ദുബായ്: ഫോബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഏറ്റവും സമ്പന്നൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ്....

AUTOMOBILE October 14, 2022 അൾട്ടിഗ്രീൻ കേരളത്തിൽ

ഇലക്ട്രിക് ത്രീവീലർ കാർഗോ വാഹന വിപണിയിലെ മുൻനിര കമ്പനി ഇവിഎം ആണ് കേരളത്തിലെ വിതരണക്കാർ കൊച്ചി: ഇലക്ട്രിക് ത്രീവീലർ നിർമാതാക്കളായ....

STARTUP October 14, 2022 സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗ് കുത്തനെ ഇടിഞ്ഞു

ബെംഗളൂരു: 2022ന്റെ മൂന്നാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഫണ്ടിംഗ് കുത്തനെ ഇടിഞ്ഞു. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചത് 3....

CORPORATE October 13, 2022 ടിവിഎസ്‌ മോട്ടോര്‍ ആറാമത്തെ വലിയ ഓട്ടോ കമ്പനി

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ടിവിഎസ്‌ മോട്ടോര്‍ ആറാമത്തെ വലിയ ഓട്ടോമൊബൈല്‍ കമ്പനിയായി മാറി. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന....

ECONOMY October 13, 2022 റീട്ടെയിൽ പണപ്പെരുപ്പം അഞ്ച് മാസത്തെ ഉയർന്ന നിരക്കിൽ

ദില്ലി: ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം (ചില്ലറ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം) സെപ്തംബറിൽ 7.41 ശതമാനമായി ഉയർന്നു. ഭക്ഷ്യവിലക്കയറ്റം ആണ് പണപ്പെരുപ്പം....