Tag: economy
ന്യൂഡൽഹി: രാജ്യത്ത് ഊർജ സുരക്ഷ വർധിപ്പിക്കുന്നതിനും വിതരണത്തിൽ ഉണ്ടാകാവുന്ന തടസങ്ങൾ നേരിടുന്നതിനുമായി മൂന്നു പ്രധാന തന്ത്രപ്രധാന എണ്ണ ശേഖരങ്ങൾ നിർമിക്കാൻ....
ന്യൂഡൽഹി: ഏറ്റവും പുതിയ സര്‍വേ ഡാറ്റ പ്രകാരം, ഇന്ത്യയുടെ സേവന മേഖല ജൂണില്‍ 10 മാസത്തെ ഉയര്‍ന്ന നിലയിലെത്തി. മെയ്....
ന്യൂഡൽഹി: ജൂണില്‍ ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ലോകത്തിലെ ഏറ്റവും വലിയ സസ്യ....
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ഏറെ ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് എട്ടാം ശമ്പള കമ്മീഷനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പെന്‍ഷന്‍....
കൊച്ചി: ആഴക്കടലില്‍നിന്ന് മീൻ പിടിക്കാൻ വൻകിട കമ്പനികളുടെ യാനങ്ങള്‍ വരുന്നു. കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കണോമി നയത്തിന്റെ തുടർച്ചയായി, ആഴക്കടലിലെ....
ഇന്ത്യന്‍ പെയിന്റ് വിപണിയില്‍ വമ്പന്‍മാര്‍ക്ക് കാലിടറുന്നു. പുതിയ കമ്പനികള്‍ വില കുറച്ച് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതും ഉപഭോക്താക്കള്‍ വില കുറഞ്ഞ ഉത്പന്നങ്ങളിലേക്ക്....
കറാച്ചി: ചൈന പാകിസ്ഥാന് 3.4 ബില്യൺ ഡോളറിന്റെ വാണിജ്യ വായ്പ നൽകിയതായി റിപ്പോർട്ട്. ഇത് പാകിസ്ഥാന്റെ വിദേശനാണ്യ കരുതൽ ധനം....
ന്യൂഡല്‍ഹി: അടുത്ത രണ്ടുവർഷത്തിനുള്ളില്‍ 3.5 കോടി തൊഴിലവസരം സൃഷ്ടിക്കാനായി 1.07 ലക്ഷം കോടി രൂപയുടെ തൊഴില്‍ബന്ധിത പ്രോത്സാഹന പദ്ധതിക്ക് (എംപ്ലോയ്മെന്റ്....
കൊച്ചി: മാസങ്ങളായി ഉയർച്ചയിലായിരുന്ന രാജ്യത്തെ കാപ്പി വിലയില്‍ ഇടിവ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ അറബിക്ക ഇനത്തിന്റെ വില 17 ശതമാനവും....
മുംബൈ: അപൂർവ ഭൗമമൂലകങ്ങളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് വിതരണ ശൃംഖലയിലെ തടസങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗം കണ്ടെത്താൻ ഇന്ത്യൻ, ജാപ്പനീസ്....
