Tag: economy
രാജ്യത്ത് വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളെന്ന് റിപ്പോര്‍ട്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍ ആളുകള്‍ മുണ്ടുമുറുക്കേണ്ടി വരും. പലരുടെയും കുടുംബ ബജറ്റുകള്‍ തകിടം മറിയാന്‍....
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനുള്ള ധനസമാഹരണ പാക്കേജും പങ്കാളിത്ത പെൻഷനു പകരമുള്ള പുതിയ പെൻഷൻ പദ്ധതിയും പുതിയ ശമ്പള, പെൻഷൻ പരിഷ്കരണവും....
ന്യൂഡൽഹി: ഈട് രഹിത ഭവന വായ്പ പദ്ധതിയുമായി കേന്ദ്രം എത്തുന്നു. കുറഞ്ഞ ഡോക്യുമെന്റേഷന്‍ ആണ് പ്രധാന ആകര്‍ഷണം. മൂന്നാം കക്ഷി....
ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് ഈ കലണ്ടര്‍ വര്‍ഷം 4.15 ബില്യണ്‍ ഡോളര്‍ പ്രൈവറ്റ് ഇക്വിറ്റി (പിഇ) നിക്ഷേപം ആകര്‍ഷിച്ചതായി റിപ്പോര്‍ട്ട്്.....
മുംബൈ: വില നിയന്ത്രിക്കുന്നതിനായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി ഗോതമ്പ്, ചെറുപയര്‍ പരിപ്പ് എന്നിവയുള്‍പ്പെടെ ഏഴ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അവധി വ്യാപാര....
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ഐഎൻടിആർവി01 ( INTRV01) എന്ന പുതിയ ലൊക്കേഷൻ കോഡ് ലഭിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരത്തിന്റെയും ചുരുക്കെഴുത്തു....
തിരുവനന്തപുരം: കേരളത്തെ നിക്ഷേപ സൗഹൃദമാക്കാൻ ലക്ഷ്യമിട്ട് ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക്....
400 ബില്യണ്‍ ഡോളറിന്റെ ഇന്ത്യയിലെ സമാന്തര ആസ്തി വിപണി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 2 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നൂതന....
ദില്ലി: വരും പാദങ്ങളിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പാർലമെൻ്റ് ശീതകാല സമ്മേളനത്തിൽ ഇന്ത്യയുടെ സാമ്പത്തിക പ്രകടനം....
ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന് അനുമതി....
