Tag: dearness allowance
8ാം ശമ്പളകമീഷൻ ഔദ്യോഗികമായി ഇതുവരെ രൂപീകരിച്ചില്ലെങ്കിലും ജൂലെ ഒന്നോടുകൂടി ക്ഷാമബത്തയിൽ വർധനവ് പ്രതീക്ഷിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാർ. സർക്കാർ വർധനവ്....
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ രണ്ട് ശതമാനം വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. 53 ശതമാനത്തിൽ നിന്നും 55 ശതമാനമാക്കി വർധിപ്പിക്കാനാണ്....
കോഴിക്കോട്: 2025 ജനുവരിമുതൽ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാനം വർധിക്കും. ക്ഷാമബത്ത കണക്കാക്കുന്നതിനാധാരമായ ഉപഭോക്തൃ വിലസൂചികയിൽ 2024 ഡിസംബറിൽ....
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിൽ നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പിണറായി സർക്കാരിന്റെ നാലാമത്തെ....
ന്യൂഡല്ഹി: ഒരു കോടിയിലധികം വരുന്ന കേന്ദ്രസര്ക്കാര് ജീവനക്കാരുടെയും പെന്ഷന്കാരുടെയും ക്ഷാമബത്ത (ഡിയര്നെസ് അലവന്സ്) വര്ധിപ്പിച്ചേക്കും. മൂന്നു ശതമാനമാണ് വര്ധിപ്പിക്കുകയെന്നാണ് സൂചന.....
ന്യൂഡല്ഹി: ജീവനക്കാരുടേയും പെന്‍ഷന്‍പറ്റിയവരുടേയും ക്ഷാമബത്ത 4 ശതമാനം വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. 2022 ജൂലൈ 1 ന് പ്രാബല്യത്തില്‍ വന്ന....
ന്യൂഡല്ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്ഷന്കാരുടെയും ക്ഷാമബത്ത (ഡിഎ) 4 ശതമാനം വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. 2022 ജൂലൈ 1....
ന്യൂഡല്ഹി: ഏഴാം ശമ്പളകമ്മീഷന്‍ തീരുമാനപ്രകാരം കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) 4 ശതമാനം വര്‍ധിപ്പിച്ചേയ്ക്കും. ബുധനാഴ്ച (സെപ്റ്റംബര്‍ 28) ചേരുന്ന....