Tag: corporate

CORPORATE February 6, 2025 മുത്തൂറ്റ് ഫിനാൻസിന്റെ വിപണിമൂല്യം 91,000 കോടിയിൽ; നേട്ടത്തിലേറുന്ന ആദ്യ കേരള കമ്പനി

കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും മുൻനിര സ്വർണപ്പണയ സ്ഥാപനവുമായ മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരികൾ റെക്കോർഡ് ഉയരത്തിൽ. എൻഎസ്ഇയിൽ....

CORPORATE February 5, 2025 ചൈനീസ് ഫാഷൻ ഭീമൻ ഇന്ത്യയിലേക്ക്

അഞ്ച് വർഷത്തെ നിരോധനത്തിന് ശേഷം ചൈനീസ് ഓൺലൈൻ ഫാഷൻ ബ്രാൻഡായ ഷീഇൻ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യൻ കമ്പനിയായ റിലയൻസ് റീട്ടെയിലുമായി....

CORPORATE February 5, 2025 ലാറ്റിന്‍ അമേരിക്കയില്‍ ചുവടുറപ്പിക്കാന്‍ ‘പേടിഎം’; 8.70 കോടിക്ക് ബ്രിസീലിയന്‍ കമ്പനിയുടെ 25% ഓഹരികള്‍ സ്വന്തമാക്കി

പ്രവര്‍ത്തന മേഖല വര്‍ധിപ്പിക്കുന്ന നടപടികളുമായി ഫിന്‍ടെക് സ്ഥാപനമായ പേടിഎം. സഹകമ്പനിയായ പേടിഎം ക്ലൗഡ് ടെക്‌നോളജീസ് വഴി ലാറ്റിന്‍ അമേരിക്കന്‍ വിപണി....

CORPORATE February 5, 2025 11125 കോടി രൂപയുടെ നികുതി നോട്ടീസ്; മുന്നറിയിപ്പുമായി ഫോക്‌സ്‌വാഗൻ കമ്പനി

ചെന്നൈ: ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നതിനിടെ ബിസിനസ് ലോകത്ത് ചർച്ചയായി ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൻ....

CORPORATE February 5, 2025 വിജയ വഴിയിൽ സിയാലിലെ 0484 ലോഞ്ച്

നെടുമ്പാശേരി: ബിസിനസ് മീറ്റുകൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി പ്രവർത്തനമാരംഭിച്ച 0484 ലോഞ്ച് വിജയകരമായ....

CORPORATE February 4, 2025 എയർ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

ദില്ലി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. എയർലൈൻ ഡിജിസിഎയുടെ മാർഗനിർദേശങ്ങൾ....

CORPORATE February 4, 2025 ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാന്‍ എക്‌സ്പീരിയോണ്‍ ടെക്‌നോളജീസ്

കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയോണ്‍ ജീവനക്കാരുടെ എണ്ണം 3000 ആയി ഉയര്‍ത്താനും 2027 ഓടെ വരുമാനം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നു.....

CORPORATE February 4, 2025 വരുമാനത്തിൽ സ്ഥിരതയാർന്ന പ്രകടനവുമായി ആസ്റ്റർ ഇന്ത്യ

കൊച്ചി: രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലകളിൽ ഒന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ഡിസംബർ 31, 2024, വരെയുള്ള സാമ്പത്തികനേട്ടത്തിന്റെ കണക്കുകൾ....

CORPORATE February 4, 2025 അന്താരാഷ്‌ട്ര വിമാനങ്ങളുടെ എണ്ണം കൂട്ടാൻ എയർ ഇന്ത്യ

കൊല്ലം: അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ എയർ ഇന്ത്യ തയാറെടുപ്പുകൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ഇന്‍റർ....

TECHNOLOGY February 3, 2025 ഇന്ത്യയിൽ റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തി ഐഫോൺ

ഒക്ടോബർ-ഡിസംബർ കാലയളവിൽ ഇന്ത്യയിൽ റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോൺ മോഡലായി ഐഫോൺ മാറിയെന്ന് ആപ്പിൾ ചീഫ്....