Tag: china

CORPORATE August 10, 2024 ഇന്ത്യയിൽ വിപണി വികസിപ്പിക്കാൻ ആഗോള കോർപ്പറേറ്റുകൾ

കൊച്ചി: ചൈനയിലെ(China) സാമ്പത്തിക രംഗത്ത് തളർച്ചയേറിയതോടെ ഇന്ത്യൻ വിപണിയിൽ(Indian Market) പ്രവർത്തനം വിപുലീകരിക്കാൻ ആഗോള റീട്ടെയിൽ(Global Retailers) വ്യാപാര കമ്പനികൾ....

GLOBAL August 1, 2024 ചൈനയിലെ ഫാക്ടറിമാന്ദ്യം തുടരുന്നു

ബെയ്‌ജിങ്‌: ചൈനയുടെ ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായ മൂന്നാം മാസവും തിരിച്ചടി നേരിട്ടു. ഇത് സമ്പദ്വ്യവസ്ഥയെ ദുര്‍ബലമായ പാതയിലേക്ക് നയിക്കുകയാണ്. ഫാക്ടറി....

GLOBAL July 26, 2024 ആഗോള എണ്ണവിപണി അസ്ഥിരം

എണ്ണയുടെ കഴിഞ്ഞ ഒരാഴ്ചത്തെ പ്രകടനം ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. അടുത്തിടെ വരെ 92 ഡോളറിനു മുകളിൽ നിന്ന ക്രൂഡ്....

ECONOMY July 26, 2024 ചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

ന്യൂഡൽഹി: ചില ചൈനീസ് കമ്പനികളിലെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള ഓപ്ഷനുകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഈ നീക്കം ഇന്ത്യയുടെ ആഭ്യന്തര....

GLOBAL July 13, 2024 ഇന്ത്യയിലെ ജനസംഖ്യ 2060-കളിൽ 170 കോടിയാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്; ചൈനക്കാർ 121 കോടിയായി കുറയുമെന്നും പഠനം

ന്യൂയോർക്ക്: ഇന്ത്യയിെല ജനസംഖ്യ 2060-കളിൽ 170 കോടിയാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) റിപ്പോർട്ട്. പിന്നീട് അത് 12 ശതമാനം കുറയും. എങ്കിലും....

CORPORATE July 13, 2024 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള റിയല്‍റ്റി കമ്പനികളുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ

ന്യൂഡൽഹി: ബില്യണ്‍ ഡോളര്‍ മൂല്യമുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ എണ്ണത്തില്‍ ആദ്യമായി ചൈനയെ പിന്തള്ളി ഇന്ത്യ. 2024 ഗ്രോഹെ-ഹൂറണ്‍ ഇന്ത്യ....

AGRICULTURE July 2, 2024 ആഗോള റബര്‍ ഉത്പാദനത്തിൽ പി​ന്ത​ള്ള​പ്പെട്ട് ഇന്ത്യ

കോ​ട്ട​യം: സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ ആ​ഗോ​ള ഉ​ത്പാ​ദ​ന​ത്തി​ല്‍ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തുനി​ന്ന് ഏ​റെ വൈ​കാ​തെ ആ​റാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ടും. താ​യ്‌​ല​ന്‍ഡ്, ഇ​ന്തോ​നേ​ഷ്യ,....

ECONOMY July 2, 2024 ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ വന്‍ മുന്നേറ്റം

മുംബൈ: മൊബൈൽ ഫോൺ കയറ്റുമതിയിൽ ചൈനയും വിയറ്റ്നാമുമായുള്ള അന്തരം കുറച്ച് ഇന്ത്യ. 2024 സാമ്പത്തിക വർഷത്തെ മൊബൈൽ ഫോൺ കയറ്റുമതിയിൽ....

AUTOMOBILE June 15, 2024 ഡ്രൈവറില്ലാത്ത കാറുകളിൽ പരീക്ഷണ ഓട്ടവുമായി ചൈന

മധ്യ ചൈനയിലെ വുഹാനിലുള്ള തിരക്കേറിയ തെരുവുകളില്‍ ഡ്രൈവറില്ലാ കാറുകളുടെ ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണം നടക്കുന്നു. കമ്പ്യൂട്ടറുകള്‍ വഴി നാവിഗേറ്റ്....

GLOBAL June 8, 2024 സ്വർണ വിപണിയിൽ നിന്ന് പിന്മാറി ചൈന; വരും ദിവസങ്ങളിൽ വില ഇടിഞ്ഞേക്കും

കൊച്ചി: സ്വർണം വാങ്ങുന്നതിന് ചൈന പൊടുന്നനെ കടിഞ്ഞാണിട്ടതോടെ രാജ്യാന്തര വിപണിയിൽ വില സമ്മർദ്ദം ശക്തമായി. കഴിഞ്ഞ 18 മാസങ്ങളിലും വലിയ....