Tag: bcci

CORPORATE August 26, 2025 ബിസിസിഐയുമായുള്ള കരാറില്‍നിന്ന് ഡ്രീം 11 പിന്‍മാറുന്നു

പണത്തെ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് ബിസിസിഐയുമായുള്ള കരാറില്‍നിന്ന് ഡ്രീം 11 പിന്‍മാറുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി 358 കോടിയുടെ....

CORPORATE July 19, 2025 ബിസിസിഐയുടെ വരുമാനത്തിന്റെ പകുതിയിലേറെയും ഐപിഎല്ലിൽ നിന്ന്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബിസിസിഐയുടെ വരുമാനത്തിൽ ‘അക്ഷയഖനി’യായി ഐപിഎൽ. മൊത്തം വരുമാനത്തിന്റെ പകുതിയിലധികവും ഇപ്പോൾ ലഭിക്കുന്നത് ഇന്ത്യൻ പ്രീമിയർ....

SPORTS March 21, 2025 ഇന്ത്യൻ ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് BCCI

മുംബൈ: ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപ സമ്മാനമായി നൽകും.....

SPORTS March 5, 2025 ഐപിഎൽ പരസ്യ വരുമാനം ഈ വർഷം 6,000 കോടി കവിഞ്ഞേക്കും

മുംബൈ: 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടൂർണമെന്റിൽ ടിവി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ടീം സ്‌പോൺസർഷിപ്പുകൾ, ഓൺ-ഗ്രൗണ്ട് പരസ്യങ്ങൾ....

CORPORATE February 10, 2025 ബിസിസിഐ- ബൈജൂസ് ഒത്തുതീർപ്പ്; തീരുമാനം ഒരാഴ്ചക്കകം

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിലെ പ്ര​മു​ഖ എ​ജ്യു-​ടെ​ക് ക​മ്പ​നി ബൈ​ജൂ​സുമാ​യി ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കാ​നും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ അ​വ​ർ​ക്കെ​തി​രാ​യ പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​മു​ള്ള ബി.​സി.​സി.​ഐ​യു​ടെ....

CORPORATE October 24, 2024 ബിസിസിഐയുമായുള്ള ബൈജൂസിന്റെ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീംകോടതി റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: എ​ഡ്-​ടെ​ക് സ്ഥാ​പ​ന​മാ​യ ബൈ​ജൂ​സി​നെ​തി​രാ​യ പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ച ദേ​ശീ​യ ക​മ്പ​നി ലോ ​അ​പ്പ​ല​റ്റ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി.....

CORPORATE September 26, 2024 ബിസിസിഐയുടെ കടം മാത്രം ബൈജൂസ് വീട്ടിയതിനെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പ്രമുഖ എഡ്-ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് സമീപ കാലത്ത് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനിടെ നിലവിൽ സുപ്രീം കോടതിയിൽ നിന്നുള്ള....

SPORTS September 12, 2024 കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പുകൊണ്ട് ഇന്ത്യ നേടിയത് കോടികളെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: കഴിഞ്ഞവർഷം ക്രിക്കറ്റ് ഏകദിന ലോകകപ്പിന് ആതിഥ്യംവഹിച്ച ഇന്ത്യയ്ക്ക് അതുവഴിയുണ്ടായത് വൻ സാമ്പത്തിക നേട്ടം. ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ....

SPORTS August 17, 2024 പണമെറിഞ്ഞ് പണം വാരി ഐപിഎൽ ടീമുകൾ

മുംബൈ: കോടികളിട്ട് കോടികൾ കൊയ്യുന്ന മായാജാലം. അതാണ് ഐപിഎൽ. ടീം മാനേജുമെൻറുകൾ മിക്കതും നഷ്ടം നികത്തി പുതിയ സീസണിലേക്ക് കടക്കുകയാണ്.....

CORPORATE August 9, 2024 ബിസിസിഐയുമായുള്ള ബൈജൂസിന്റെ ഒത്തുതീര്‍പ്പിനെതിരെ യുഎസ് കമ്പനി

ബെംഗളൂരു: എഡ്‌ടെക് കമ്പനി ബൈജൂസും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണല്‍....