Tag: automobile

REGIONAL February 11, 2023 കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പ്; 10 വർഷത്തിനിടെ 93 ശതമാനം വർധനയെന്ന് കണക്കുകൾ

മലപ്പുറം: കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പുതുടരുന്നു. ആയിരംപേർക്ക് 466 വാഹനങ്ങൾ. ഫെബ്രുവരി അഞ്ചിന് നിയമസഭയിൽവെച്ച സംസ്ഥാന ആസൂത്രണബോർഡിന്റെ സാമ്പത്തിക അവലോകന....

NEWS February 9, 2023 കേരളത്തിലെ വാഹന രജിസ്‌ട്രേഷനില്‍ വന്‍ കുതിപ്പ്

കൊച്ചി: പുത്തന്‍ വാഹനങ്ങള്‍ വളരെ വേഗത്തിലാണ് കേരളത്തിലെ നിരത്തുകള്‍ കീഴടക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പോയവര്‍ഷം വാഹന രജിസ്‌ട്രേഷനില്‍ മികച്ച....

AUTOMOBILE February 9, 2023 ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി തൽക്കാലം ഏകീകരിക്കില്ല

കൊച്ചി: ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ബാറ്ററികൾക്ക് ഏകീകൃത രൂപം കൊണ്ടുവരാനുള്ള നീക്കം തൽക്കാലം വേണ്ടെന്നു വയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ....

AUTOMOBILE February 7, 2023 വാഹന വില്പനയില്‍ 14 ശതമാനം വര്‍ധന

മുംബൈ: കാറുകൾ, ഇരുചക്ര വാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയുടെ വില്‍പ്പനയിലെ വര്‍ധനവ് മൂലം ജനുവരിയില്‍ ഇന്ത്യയിലെ വാഹന റീട്ടെയില്‍ വില്‍പ്പന 14....

AUTOMOBILE February 6, 2023 കേരളത്തിൽ ബെൻസ് കാർ വിൽപന വർഷം 1000 കടക്കും: സന്തോഷ് അയ്യർ

കൊച്ചി: കേരളത്തിൽ മെഴ്സിഡീസ് ബെൻസ് അത്യാ‍ഡംബര കാറുകളുടെ വിൽപന വർഷം 1000 കടക്കുമെന്ന് മെഴ്സിഡീസ് ഇന്ത്യ എംഡിയും സിഇഒയുമായ സന്തോഷ്....

AUTOMOBILE February 3, 2023 ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചും സംസ്ഥാന ബജറ്റ്

ഇരുചക്ര വാഹനങ്ങള് ഉള്പ്പെടെയുള്ള ഫോസില് ഫ്യുവല് വാഹനങ്ങളുടെ നികുതി വര്ധിപ്പിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചും സംസ്ഥാന ബജറ്റ്. പുതുതായി....

AUTOMOBILE February 3, 2023 ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മികച്ച പരിഗണന നല്‍കി സംസ്ഥാന ബജറ്റ്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉയര്ന്ന പരിഗണന നല്കി സംസ്ഥാന ബജറ്റ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിനായി ഇലക്ട്രിക് വാഹന കണ്സോഷ്യം....

AUTOMOBILE February 1, 2023 ഗ്രീന്‍ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ 2023-24 കേന്ദ്ര ബജറ്റിലും

ഗ്രീന് മൊബിലിറ്റി എന്ന കേന്ദ്ര സര്ക്കാരിന്റെ പ്രഖ്യാപിത നയം പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള് 2023-24 കേന്ദ്ര ബജറ്റിലും ഇടംനേടി. 2070-ഓടെ കാര്ബണ്....

AUTOMOBILE February 1, 2023 10 ലക്ഷത്തോളം പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കും; പുതിയത് വാങ്ങാന്‍ ബജറ്റില്‍ സഹായം

മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള് നിരത്തുകളില് നിന്ന് നീക്കുന്നതിനായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി പ്രഖ്യാപിച്ച പദ്ധതിക്ക് ബജറ്റില് പിന്തുണ പ്രഖ്യാപിച്ച് ധനകാര്യ....

AUTOMOBILE January 30, 2023 സെമികണ്ടക്ടര്‍ ക്ഷാമം രൂക്ഷമാകുന്നുവെന്ന് മാരുതി സുസൂക്കി സിഎഫ്ഒ

ഡെല്‍ഹി: സെമികണ്ടക്ടര്‍ ക്ഷാമം വാഹന നിര്‍മ്മാണത്തെ ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മാരുതി സുസൂക്കി ഇന്ത്യ സിഎഫ്ഒ അജയ് സേത്ത്. പ്രശ്‌നം പരിഹരിക്കുന്നതിനായി....