Tag: automobile

AUTOMOBILE July 4, 2023 സബ്‌സിഡി വെട്ടിയത് തിരിച്ചടിയായി; കേരളത്തിലും വൈദ്യുത വാഹന വില്‍പന ഇടിഞ്ഞു

വൈദ്യുത വാഹനങ്ങള്‍ക്ക് (ഇ.വി/EV) ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം-2/FAME-II) പ്രകാരം അനുവദിച്ചിരുന്ന....

ECONOMY July 4, 2023 രാജ്യത്തെ ഡീസൽ വില്പനയിൽ ഇടിവ്

ന്യൂഡൽഹി: മൺസൂൺ എത്തിയതോടെ ഡീസൽ വില്പനയിൽ ഇടിവ്. മുൻവർഷത്തെ അപേക്ഷിച്ച് ജൂണിൽ ഡീസൽ ഡിമാൻഡ് 3.7 ശതമാനം ഇടിഞ്ഞ് 7.1....

AUTOMOBILE July 1, 2023 വൈദ്യുത സ്‌കൂട്ടറുകളുടെ രജിസ്‌ട്രേഷനിൽ വൻ ഇടിവ്

മുംബൈ: ഇന്ത്യയിലെ വൈദ്യുത സ്‌കൂട്ടറുകളുടെ റജിസ്‌ട്രേഷന്‍ കഴിഞ്ഞ 16 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കെത്തി. കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി എടുത്തു....

AUTOMOBILE June 30, 2023 രണ്ട് മാസത്തിനകം പൂര്‍ണമായും എഥനോളില്‍ ഓടുന്ന വാഹനമെത്തും: നിതിന്‍ ഗഡ്കരി

ന്യൂഡൽഹി: ഫ്ളെക്സ് ഫ്യൂവല് വാഹനങ്ങള് ഉറപ്പുനല്കിയിരുന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിന് ഗഡ്കാരി വാഹനമേഖലയ്ക്ക് കൂടുതല് പ്രതീക്ഷ നല്കുന്ന പ്രഖ്യാപനവുമായി....

AUTOMOBILE June 30, 2023 എംജി മോട്ടോര്‍സ് ഇന്ത്യയും റിലയന്‍സ് ജിയോയും കൈകോര്‍ക്കുന്നു

എംജി കോമറ്റ് ഇവിയില് കണക്റ്റഡ് കാര് ഫീച്ചറുകള് അവതരിപ്പിക്കാന് ജിയോ പ്ലാറ്റ്ഫോമും എംജി മോട്ടോര് ഇന്ത്യയും സഹകരിക്കുന്നു. ഇന്ത്യന് ഭാഷകളില്....

AUTOMOBILE June 26, 2023 കേരളത്തിലെ ഗ്രാമീണ മേഖലയില്‍ ഇവികള്‍ വിറ്റഴിക്കുന്നതില്‍ 34% വര്‍ദ്ധന: ടാറ്റാ മോട്ടോഴ്സ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളും വൈദ്യുത വാഹനത്തിലേക്കുള്ള പരിണാമത്തിന്റെ പതാക വാഹകരുമായ ടാറ്റാ മോട്ടോര്‍സ് 2023 ധനകാര്യ വര്‍ഷത്തില്‍....

CORPORATE June 26, 2023 രാജ്യത്തെ ഏറ്റവും വലിയ ഗിഗാഫാക്ടറിയുമായി ഒല

വൈദ്യുതവാഹന നിര്മാണരംഗത്ത് കുതിപ്പിനൊരുങ്ങുന്ന ഒല തമിഴ്നാട്ടില് 100 ഗിഗാവാട്ട് അവര് ശേഷിയുള്ള ഗിഗാഫാക്ടറിയുടെ നിര്മാണം തുടങ്ങി. പണി പൂര്ത്തിയാവുമ്പോള് രാജ്യത്തെ....

LAUNCHPAD June 24, 2023 1000 സൂപ്പർ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുമായി ഗോ ഇസി ഓട്ടോടെക്

കൊച്ചി: രാജ്യത്തെ പ്രധാന നഗരങ്ങളിലും മാളുകളുകളിലും ദേശീയ പാതക്കരികിലുമായി 1000 അതിവേഗ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് കേരളത്തിൽ....

AUTOMOBILE June 22, 2023 തേ‌ർ‌ഡ് പാർട്ടി ഇൻഷ്വറൻസുകളുടെ പ്രീമിയം നിരക്കുകളിൽ കുറവ് വരുന്നു

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തേക്കുള്ള തേർഡ് പാർട്ടി മോട്ടോർ ഇൻഷ്വറൻസിന്റെ പ്രീമിയം നിരക്കുകളിൽ കുറവ് വരുത്തും. കേന്ദ്ര ഗതാഗത മന്ത്രാലയം....

AUTOMOBILE June 20, 2023 ഇന്ധന വാഹനങ്ങളുടെ രജിസ്ട്രേഷൻ നിർത്താൻ ചണ്ഡീഗഢ്

ലോകത്താകമാനം വാഹനമേഖല ഇലക്ട്രിക്കിലേക്കുള്ള ചുവടുമാറ്റത്തിലാണ്. വാഹന നിര്മാതാക്കള് ഇലക്ട്രിക് വാഹനങ്ങള് മാത്രം നിര്മിക്കുന്നതിനുള്ള സമയം പോലും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില് ഉള്പ്പെടെ....