Tag: automobile
മുംബൈ: രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിൽപനയിൽ കനത്ത ഇടിവ്. ജൂലായ്-സെപ്റ്റംബർ സാമ്പത്തിക പാദത്തിൽ 75 ശതമാനം കുറവാണ് ഇരുചക്ര....
പാരീസ്: ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ആലോചിക്കുന്നതായി ഒരു ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടുമായി....
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി 72,300 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് മാർഗരേഖയിറക്കി കേന്ദ്രം. പ്രധാനമന്ത്രിയുടെ 10,900 കോടിയുടെ പിഎം ഇ-ഡ്രൈവ്....
വിപണിമൂല്യത്തിൽ ലോകത്തെ എട്ടാമത്തെ വലിയ വാഹന നിർമാണക്കമ്പനിയെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ മാരുതി സുസുക്കി. ഫോഡ്, ജനറൽ മോട്ടോഴ്സ് (ജിഎം),....
ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ, അവരുടെ നിർമ്മാണ സൗകര്യങ്ങൾ അടച്ചുപൂട്ടുന്നത് ഒക്ടോബർ 1 വരെ വീണ്ടും നീട്ടി.....
ബെംഗളൂരു: ഇലക്ട്രിക് വാഹന (ഇവി) സാങ്കേതികവിദ്യയിൽ സിമ്പിൾ എനർജി ഒരു പ്രധാന ചുവടുവയ്പ്പ് നടത്തിയിരിക്കുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര....
കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കുന്നതിന് കേരളത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കരാറായി. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിന് കീഴില്‍ കണ്ണൂരിലും....
ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് എളുപ്പം ചാര്‍ജര്‍ കണ്ടെത്താനും സ്ലോട്ട് ബുക്കിംഗ് നടത്താനും ചാര്‍ജര്‍ ഉപയോഗിക്കുന്നതിനുള്ള പണമടയ്ക്കാനും കഴിയുന്ന ഒരു....
ബെംഗളൂരു: ആഗസ്റ്റില്‍ ഇന്ത്യയിലെ വാഹന വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2.84% എന്ന നേരിയ വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം വാഹന....
കൊച്ചി: വിന്‍ഫാസ്റ്റ് തങ്ങളുടെ പ്രീമിയം ഇലക്ട്രിക് എസ്യുവികളായ വിഎഫ് 6, വിഎഫ് 7 എന്നിവ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കി. തമിഴ്നാട്ടിലെ....