Tag: application
ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വാട്‌സാപ്പില്‍ ‘എഡിറ്റ്’ (EDIT) ഓപ്ഷന്‍ എത്തി. തുടക്കത്തില്‍ വാട്‌സാപ്പ് 2.23.10.10 ബീറ്റ വേര്‍ഷന്‍ (Beta Version)....
സിലിക്കൺവാലി: ട്വിറ്ററിലെ നീല ടിക് ഏതാനും നാളുകളായി വലിയ വിവാദത്തിലാണ്. ഒരു ഐഡി യഥാർഥമാണോ വ്യാജമാണോ എന്നു മനസ്സിലാക്കാനാണ് പ്രധാനമായും....
ന്യൂഡല്ഹി: ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണം സംബന്ധിച്ച് നിയമങ്ങള് രൂപവത്കരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് അറിയിക്കാന് ഡല്ഹി ഹൈക്കോടതി കേന്ദ്രസര്ക്കാരിന് സമയം നീട്ടിനല്കി.....
ന്യൂഡല്ഹി: സ്റ്റോക്ക് മാര്‍ക്കറ്റ് നീക്കങ്ങള്‍ പ്രവചിക്കാനും സാമ്പത്തിക കാര്യങ്ങള്‍ വിലയിരുത്താനും ചാറ്റ് ജിപിടിയ്ക്ക് സാധിക്കും, പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. ചാറ്റ്ജിപിടിയുടെ സാമ്പത്തിക....
സിലിക്കൺവാലി: ട്വിറ്റർ ഇനി എക്സ് കോർപ് എന്ന പേരിൽ അറിയപ്പെടും. മസ്കിൻെറ തന്നെ ഉടമസ്ഥതയിൽ ഉള്ള കമ്പനിയിൽ ട്വിറ്റർ ലയിച്ചതായി....
ബെംഗളൂരു: പിന്‍കോഡ് എന്ന പേരില്‍ കണ്‍സ്യൂമര്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിക്കൊണ്ട് ലോക്കല്‍ കൊമേഴ്‌സിലേക്ക് പ്രവേശിക്കുകയാണെന്ന് ഫോണ്‍പേയുടെ പ്രഖ്യാപനം. സര്‍ക്കാരിന്റെ ഒഎന്‍ഡിസി (ഓപ്പണ്....
സാന്ഫ്രാന്സിസ്കോ: ട്വിറ്ററിന്റെ മൂല്യം ഇടിഞ്ഞു. അഞ്ച് മാസം മുമ്പ് ടെസ്‌ല സി ഇ ഒ ഇലോൺ മസ്‌ക് സോഷ്യൽ മീഡിയ....
ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍ ആപ്പായ ടാറ്റ ന്യു (Tata Neu) കൂടുതല്‍ മെച്ചമാക്കാന്‍ ടാറ്റ ഗ്രൂപ്പ് 200 കോടി ഡോളര്‍....
വാട്സാപ്പ് വിന്ഡോസ് ആപ്പിന്റെ പുതിയ അപ്ഡേറ്റില് ഒട്ടേറെ മാറ്റങ്ങള് അവതരിപ്പിച്ചു. പുതിയ ആപ്പ് വേഗത്തില് ലോഡ് ആവും. എട്ട് അംഗങ്ങളെ....
മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ് എഐയുടെ ഏറ്റവും പുതിയ ലാര്ജ് ലാംഗ്വേജ് മോഡലായ (എല്എല്എം) ജിപിടി-4 അടുത്തയാഴ്ച പുറത്തിറക്കും. നിര്ദേശങ്ങള്....
