Tag: Angolan and Venezuelan crude

ECONOMY July 27, 2026 അംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

ന്യൂഡൽഹി: ഹോർമുസിൽ അനിശ്ചിതത്ത്വം തുടരുന്ന സാഹചര്യത്തിൽ ക്രൂഡ് ഇറക്കുമതി വൈവിദ്ധ്യവൽക്കരിക്കാൻ ഇന്ത്യയുടെ ശ്രമം. ആഫ്രിക്കയിലെ അംഗോളയിൽ നിന്നും, തെക്കേ അമേരിക്കയിലെ....