Tag: air india
ദില്ലി: 2022 -23 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയുടെ മൊത്തം നഷ്ടം 14,000 കോടി രൂപ. കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായിരുന്ന....
ന്യൂഡൽഹി: വിമാനം വൈകുന്നുവെന്ന വ്യാപക പരാതിക്കിടെ മനീഷ് ഉപ്പാലിനെ ഫ്ലൈറ്റ് ഓപ്പറേഷൻസ് തലവനാക്കി എയർ ഇന്ത്യ. കഴിഞ്ഞ ദിവസമാണ് നിർണായക....
ദില്ലി: ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ വീണ്ടെടുത്തതിന് പിറകെ എയർലൈനിന്റെ നവീകരണത്തെ കുറിച്ചുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. ഇപ്പോഴിതാ എയർ....
ദില്ലി: വിസ്താര എയർലൈൻസിന്റെ ജീവനക്കാരെ എയർ ഇന്ത്യയുമായി സംയോജിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജീവനക്കാരെ സംയോജിപ്പിക്കുന്നതിനുളള നടപടിക്രമങ്ങൾക്ക് തുടക്കമായെന്ന് വിസ്താര സിഇഒ....
ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം ജൂണില്‍ 1.24 കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 18.8 ശതമാനം....
മുംബൈ: ബോയിങ്, എയര്‍ബസ് എന്നിവയില്‍നിന്നും 470 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ഒപ്പുവച്ചു. പാരിസില്‍ വച്ചാണ്....
ന്യൂയോര്‍ക്ക്: പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുകയാണ് ബോയിംഗ്.ഇതിനായി 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. വൈറ്റ് ഹൗസ് വ്യാഴാഴ്ച പുറത്തിറക്കിയ....
ആരോഗ്യകരമായ തുടക്കത്തോടെ എയര്‍ ഇന്ത്യയുടെ പഞ്ചവത്സര പരിവര്‍ത്തന പദ്ധതി ആരംഭിക്കുകയാണെന്ന് സിഇഒ കാംബെല്‍ വില്‍സണ്‍ അറിയിച്ചു. ഇതിന്‍പ്രകാരം എയര്‍ലൈന്‍ എല്ലാ....
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന ഗതാഗതം 22 ശതമാനം ഉയര്‍ന്നു. മെയ് 19....
ദില്ലി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 1000 പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു. വിപുലീകരത്തിന്റെ ഭാഗമായി ക്യാപ്റ്റൻമാരും പരിശീലകരും ഉൾപ്പെടെയുള്ള....
